HOME
DETAILS

ഒടുവില്‍ ജയിലില്‍

  
backup
July 25, 2020 | 2:54 AM

%e0%b4%92%e0%b4%9f%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%af%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d
 
 
സ്വപ്നയും സരിത്തും സന്ദീപും കാക്കനാട് ജയിലില്‍
കസ്റ്റഡിയില്‍ മാനസിക പീഡനമെന്ന് സ്വപ്ന 
കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി പി.എസ് സരിത്തും രണ്ടാം പ്രതി സ്വപ്ന സുരേഷും നാലാം പ്രതി സന്ദീപ് നായരും കാക്കനാട് ജയിലില്‍. ഇന്നലെ മൂന്നു പേരെയും എന്‍.ഐ.എ കോടതി അടുത്തമാസം 21 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. തുടര്‍ന്ന് മൂന്നു പേരെയും കാക്കനാട് ജില്ലാ ജയിലിലേക്ക് അയച്ചു. അതിനിടെ അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയില്‍ തനിക്ക് മാനസിക സമ്മര്‍ദം നേരിടുന്നതായി സ്വപ്ന സുരേഷ് എന്‍.ഐ.എ കോടതിയെ അറിയിച്ചു. കസ്റ്റംസിന് താന്‍ മൊഴി നല്‍കിയത് കടുത്ത സമ്മര്‍ദം മൂലമാണെന്നും സ്വപ്ന കോടതിയെ അറിയിച്ചു. തനിക്ക് മക്കളെ കാണാന്‍ അവസരം നല്‍കണമെന്നും സരിത കോടതിയോട് അഭ്യര്‍ഥിച്ചു. സ്വപ്ന സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. അതിനിടെ ഇരുവരെയും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് കസ്റ്റംസ്  27ന് അപേക്ഷ  നല്‍കും. പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന ഇ.ഡിയുടെ അപേക്ഷയും 27ന് കോടതി പരിഗണിക്കുന്നുണ്ട്.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എൽ.ഡി.എഫ്. വീണ്ടും വന്നാൽ ആപത്ത്, ജി. സുധാകരന്റെ സന്ദേശം കേരളം ഏറ്റെടുക്കും'; പാലക്കാട്ടെ യു.ഡി.എഫ്. കൺവെൻഷനുകളിൽ ആവേശം വിതറി ഷാഫി പറമ്പിൽ 

Kerala
  •  a month ago
No Image

അക്ബര്‍ റോഡിലെ ആസ്ഥാനം ഒഴിയണം; കോണ്‍ഗ്രസിന് കുടിയൊഴിപ്പിക്കല്‍ നോട്ടിസ്

National
  •  a month ago
No Image

ഇറാനുമായി ചര്‍ച്ച തുടരുന്നുവെന്ന അവകാശവാദവുമായി വീണ്ടും ട്രംപ്; തെഹ്‌റാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍, 12 മരണം

International
  •  a month ago
No Image

വാണിജ്യ സിലിണ്ടര്‍ വിതരണത്തില്‍ നിയന്ത്രണം: ഹോട്ടലുകള്‍ക്ക് 40 ശതമാനം മാത്രം; മുന്‍ഗണനാ പട്ടിക പുറത്തിറക്കി

Kerala
  •  a month ago
No Image

എസ്.ഐ.ആര്‍, ഹിന്ദു-മുസ്‌ലിം വോട്ട് ധ്രുവീകരണം... ബംഗാളില്‍ ആശങ്കകളേറെ; എല്ലാം മറികടന്ന് മമത തന്നെ അധികാരത്തിലേറുമെന്ന് വോട്ടര്‍മാര്‍

National
  •  a month ago
No Image

ഫാസിസത്തിന് ബദൽ ജനാധിപത്യം: പ്രചാരണവുമായി കെ. സച്ചിദാനന്ദൻ

Kerala
  •  a month ago
No Image

നവവധുവിനെ ക്രൂരമായി മര്‍ദിച്ചു വാരിയെല്ലും കാല്‍മുട്ടും തകര്‍ത്തു; ഭര്‍ത്താവ് പിടിയില്‍

Kerala
  •  a month ago
No Image

'സിഗരറ്റ് കുറ്റികൊണ്ട് ഒന്നരവയസ്സുകാരന്റെ ദേഹം പൊള്ളിച്ചു... കാലില്‍ ആണി കുത്തിക്കയറ്റി' കണ്ണില്ലാ സയണിസ്റ്റ് ക്രൂരത

International
  •  a month ago
No Image

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും; ഉറപ്പിച്ചു പറഞ്ഞ് പി.ജെ കുര്യന്‍

Kerala
  •  a month ago
No Image

സന്ദീപ് വാര്യരുടെ ആദ്യ പത്രികയിൽ ഗുരുതര പിഴവുകൾ; ഒടുവില്‍ പരിഹാരം

Kerala
  •  a month ago