HOME
DETAILS
MAL
ശബരിമലയുടെ പേരില്‍ വോട്ട് ചോദിച്ച് വടകരയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി
backup
April 13 2019 | 03:04 AM
കോഴിക്കോട്: പ്രധാനമന്ത്രിയുടെ വിജയ് സങ്കല്പ് റാലിക്കിടെ ശബരിമലയുടെ പേരില്‍ വോട്ടുചോദിച്ച് വടകര മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ഥി വി.കെ സജീവന്. ശബരിമല വിഷയത്തില്‍ ജീവനൊടുക്കിയ ഗുരുസ്വാമിയുടെ മണ്ഡലത്തില്‍ നിന്നാണ് താന്‍ മത്സരിക്കുന്നതെന്നും അയ്യപ്പസ്വാമിക്ക് താമര കൊണ്ട് പൂമാല തീര്‍ക്കുന്നതാകും മെയ് 23ലെ തെരഞ്ഞെടുപ്പ് ഫലമെന്നും പരിപാടിയില്‍ ആശംസയര്‍പ്പിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മലബാറില്‍നിന്ന് ഇത്തവണ എന്‍.ഡി.എക്ക് എം.പിമാരുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."