HOME
DETAILS
MAL
നാലുകോടിയുടെ മയക്കുമരുന്നുമായി പിടിയില്‍
backup
July 18 2016 | 03:07 AM
കോയമ്പത്തൂര്‍: ചെന്നൈ വിമാനത്താവളത്തില്‍ നാലുകോടി രൂപയുടെ മയക്കുമരുന്നുമായി ഒരാള്‍ പിടിയില്‍. ശിവഗംഗ ഇളയാന്‍കുടി സിക്കന്തര്‍ അലിയെയാണ് അധികൃതര്‍ പിടികൂടിയത്.
കൊല്‍ക്കത്തയില്‍ നിന്നാണ് മയക്കുമരുന്നു ലഭിച്ചതെന്ന് പ്രതിപറഞ്ഞു. മലേഷ്യയിലേക്കു കടത്താനായിരുന്നു പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."