HOME
DETAILS
MAL
ദാറുസ്സലാം ഹിഫ്‌ള് കോഴ്‌സ് പ്രവേശന പരീക്ഷ നാളെ
backup
April 28 2017 | 01:04 AM
നന്തി: വിശുദ്ധ ഖുര്‍ആന്‍ നോക്കി ഓതാന്‍ കഴിയുന്ന 11 വയസില്‍ കവിയാത്ത ആണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്ന ജാമിഅ ദാറുസ്സലാം അല്‍ ഇസ്‌ലാമിയ്യയുടെ മൂന്ന് വര്‍ഷ ഹിഫ്‌ള് കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷ നാളെ രാവിലെ 11ന് നാല് കേന്ദ്രങ്ങളില്‍ നടക്കും. പരീക്ഷാ കേന്ദ്രങ്ങള്‍: 1.ജാമിഅ ദാറുസ്സലാംനന്തി. 2. ഇടിയങ്ങര ഹിഫ്‌ള് കോളജ് കോഴിക്കോട്. 3. ചാലാട് ദാറുസ്സലാം ഹിഫ്‌ള് കോളജ് കണ്ണൂര്‍. 4. സുന്നി മഹല്‍ മലപ്പുറം. ഫോണ്‍: 0496 2690391,2690491.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."