HOME
DETAILS

പൊതുശൗചാലയം ആരോഗ്യവിഭാഗം പൂട്ടി

  
backup
July 15 2018 | 21:07 PM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%b6%e0%b5%97%e0%b4%9a%e0%b4%be%e0%b4%b2%e0%b4%af%e0%b4%82-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%be%e0%b4%97

 


ഉരുവച്ചാല്‍: ഡെങ്കിപ്പനി ഭീഷണിയെ തുടര്‍ന്ന് ഉരുവച്ചാല്‍ ടാക്‌സി സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന മട്ടന്നൂര്‍ നഗരസഭയുടെ നിയന്ത്രണത്തിലുള്ള പൊതുശൗചാലയം ആരോഗ്യ വിഭാഗം അടച്ചുപൂട്ടി. കഴിഞ്ഞ ദിവസം രാവിലെ നഗരസഭ ക്ലീനിങ് തൊഴിലാളികളെത്തിയാണ് സമീപത്ത് പ്രവര്‍ത്തിക്കുന്ന മൂത്രപ്പുരയടക്കം അടച്ചുപൂട്ടിയത്.
അഞ്ച് മാസമായി സെഫ്റ്റിക്ക് ടാങ്ക് നിറഞ്ഞ് കക്കൂസിന്റെ രണ്ട് ക്ലോസറ്റിലും കൂടി മലിനജലം പുറത്തേക്ക് ഒഴുകുന്നുണ്ടായിരുന്നു. ടാക്‌സി സ്റ്റാന്റിലെത്തുന്ന നൂറുക്കണക്കിന് ജനങ്ങള്‍ ദുര്‍ഗന്ധം കാരണം മൂക്ക് പൊത്തിയാണ് ഇതുവഴി കടന്നുപോയിരുന്നത്. കൂടാതെ കക്കൂസിന്റ 10 മീറ്റര്‍ ചുറ്റളവിലാണ് നഗരസഭയുടെ പൊതുകിണറുള്ളത്. ഒരു മാസം മുന്‍പ് നഗരസഭ ക്ലീനിങ് തൊഴിലാളികളെത്തി കക്കൂസ് താല്‍ക്കാലികമായി വൃത്തിയാക്കിയിരുന്നുവെങ്കിലും വീണ്ടും ടാങ്ക് നിറഞ്ഞ് മലിനജലം പുറത്തേക്ക് ഒഴുകുകയായിരുന്നു. സെഫ്റ്റിക് ടാങ്ക് നിര്‍മിച്ചതിലുള്ള അപാകതയാണ് ടാങ്ക് നിറഞ്ഞ് മലിനജലം പുറത്തേക്ക് ഒഴുകാന്‍ കാരണമായതെന്നു നാട്ടുകാര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago