HOME
DETAILS

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മക്കള്‍ക്ക് ധന സഹായത്തിനായി അപേക്ഷിക്കാം

  
backup
July 31, 2020 | 7:02 AM

mukkam-muslim-orphanage-project-today-kerala

മുക്കം: മുസ്ലിം യതീം ഖാന അബുദാബി റെഡ് ക്രെസെന്റ് സൊസൈറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ നടത്തുന്ന ഓര്‍ഫന്‍ ഹോം കെയര്‍ പദ്ധതിയുടെ ഭാഗമായി 14 വയസില്‍ താഴെ പിതാവ് മരണപ്പെട്ട കുട്ടികളുള്ള രക്ഷിതാകള്‍ക്ക് ധന സഹായത്തിനായി അപേക്ഷിക്കാം.കേരളത്തിലെ 4000 ത്തില്‍ അധികം അനാഥ കുട്ടികള്‍ക്ക്  ഈ പദ്ധതി മുഖേന ധനസഹായം നല്‍കിവരുന്നുണ്.  നമ്മുടെ കുടുംബത്തിലോ അയല്‍പക്കത്തോ നാട്ടിലോ ഉള്ള കുട്ടികള്‍ക്ക് അപേക്ഷിക്കാം.

അപേക്ഷ സമര്‍പ്പിക്കാനാവശ്യമായ രേഖകള്‍

1. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് അക്ഷയ സെന്ററില്‍ നിന്ന് കിട്ടുന്നത് (ഇംഗ്ലീഷ്).
2. പിതാവിന്റ മരണ സര്‍ട്ടിഫിക്കറ്റ് അക്ഷയ സെന്ററില്‍ നിന്ന് കിട്ടുന്നത് (ഇംഗ്ലീഷ്). ഈ സര്‍ട്ടിഫിക്കറ്റ് കളില്‍ പിതാവിന്റ പേര് ഒന്ന് തന്നെയാണ് എന്ന് ഉറപ്പ് വരുത്തുക (അക്ഷര വ്യത്യാസം ഉണ്ടാവരുത്.)
3. കുട്ടിയുടെയും രക്ഷിതാവിന്റെയും 2 കോപ്പി പാസ്‌പോര്‍്ട് സൈസ് ഫോട്ടോ.
4. രക്ഷിതാവിന്റെ വോട്ടര്‍ ID, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് കോപ്പി.
5. രക്ഷിതാവിന്റെ വരുമാന സര്‍ട്ടിഫിക്കറ്റ്.
6. കുട്ടിയുടെ ഫുള്‍ സൈസ് ഫോട്ടോ 1കോപ്പി
7. കുട്ടി പഠിക്കുന്ന സ്ഥാപനത്തിന്റെ കത്ത്
8. ഉമ്മയല്ല രക്ഷിതാവെങ്കില്‍ കുട്ടിയുമായുള്ള ബന്ധം തെളിയിക്കുന്നു സര്‍ട്ടിഫിക്കറ്റ്.
9.കുട്ടിയുടെ ആധാര്‍ കാര്‍ഡ് കോപ്പി.
10.മഹല്ല് ഭാരവാഹികളുടെയും അടുത്ത ബന്ധുവിന്റയും ഫോണ്‍ നമ്പര്‍.
11.മഹല്ലിന്റെ കത്ത.
12.സ്‌കൂളിലെ അവസാന പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ്.

ഒരു രക്ഷിതാവിന്റ ഒന്നില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ ഓരോ കുട്ടികള്‍ക്കും വെവ്വേറെ അപേക്ഷയും രേഖകള്‍ സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.മുക്കം യതീംഖാന 0495 2297522, 8547177172, 9746995303 www.mmomukkam.org/downloads അപേക്ഷകര്‍ മറ്റു റെഡ് ക്രസന്റ് ഏജന്‍സികളില്‍ അപേക്ഷിക്കാന്‍ പാടുള്ളതല്ല



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  2 days ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  2 days ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  2 days ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  2 days ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  2 days ago
No Image

ധർമേന്ദ്ര പ്രധാനെതിരേ പ്രതിഷേധം ശക്തം; രാജിക്കായി രാജ്യം; 24 മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കണമെന്ന് സമരക്കാർ

National
  •  2 days ago
No Image

നാദാപുരം സ്വദേശിയായ യുവാവ് ഖത്തറിൽ വാഹനമിടിച്ച് മരിച്ചു

qatar
  •  2 days ago
No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago