
മുഖ്യമന്ത്രിയുടെ ഹെയര്‍ സ്റ്റൈല്‍ നിര്‍ബന്ധമാക്കി യു.പിയിലെ സ്വകാര്യ സ്കൂള്‍; രോഷാകുലരായി രക്ഷിതാക്കള്‍
ന്യൂഡല്‍ഹി: ആരാധനയൊക്കെ ആവാം. എന്നാല്‍ ആരാധന അതിരു കവിഞ്ഞാലോ. ഇതാണ് യു.പിയിലെ മീററ്റിലെ സ്വകാര്യ സ്കൂൡ സംഭവിച്ചിരിക്കുന്നത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടാണ് ആരാധന.
മുഖ്യമന്ത്രിയുടെ സ്റ്റൈലില്‍ മുടി വെട്ടിക്കണമെന്ന് സ്കൂളിലെ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു കളഞ്ഞു സ്കൂള്‍ അധികൃതര്‍. അനുസരിക്കാത്തവരെ സ്കൂളില്‍ നിന്ന് പുറത്താക്കുമെന്നും താക്കീതു ചെയ്തു. സ്കൂളില്‍ മാംസാഹാരത്തിന് വിലക്കേര്പെടുത്തിയതായും പരാതിയുണ്ട്.
ഏതായാലും സ്കൂള്‍ അധികൃതരുടെ നടപടിക്കെതിരെ ശക്തമായ എതിര്‍പ്പുമായി രക്ഷിതാക്കള്‍ രംഗത്തെത്തി. പ്രതിഷേധക്കാര്‍ക്കെതിരെ പൊലിസ് ഇടപെടലുണ്ടായെന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം, വാര്‍ത്ത സകൂള്‍ അധികൃതര്‍ നിഷേധിച്ചു. തങ്ങളുടെ ഭാഗത്തു നിന്ന് ഇത്തരത്തിലൊരു നീക്കവും ഉണ്ടായിട്ടില്ലെന്ന് സ്കൂള്‍ മാനേജര്‍ പ്രതികരിച്ചു. മാന്യമായ വസ്ത്രം ധരിക്കാനും വൃത്തിയായി മുടി വെട്ടാനുമാണ് കുട്ടികളോട് ആവശ്യപ്പെട്ടത്. സ്കൂളിലെ അച്ചടക്കം ഉറപ്പു വരുത്താനാണിത്. മാംസാഹാരം എക്കാലത്തും പ്രശ്നം സൃഷ്ടിക്കുന്ന ഒന്നാണ്. ഇതിന് സാമുദായിക വര്‍ണം നല്‍കുന്നതാണ് ഖേദകരം- മാനേജര്‍ പറഞ്ഞു.
യോഗി ആദിത്യനാഥ് അധികാരമേറ്റ ശേഷം സ്കൂള്‍ അവധി ദിനങ്ങള്‍ വെട്ടിക്കുറച്ചതടക്കം വിദ്യാഭ്യസ മേഖലയില്‍ നിരവധി പരിഷ്കരണങ്ങള്‍ നടപ്പാക്കിയിരുന്നു. പ്രമുഖരുടെ ജന്മ ദിനങ്ങളില്‍ അവധി നല്കുന്നതിനു പകരം അവരെ കുറിച്ച് കുട്ടികള്‍ക്ക് രണ്ടു മണിക്കൂര്‍ ബോധവത്ക്കരണം നല്‍കണമെന്നതായിരുന്നു ഒരു നിര്‍ദ്ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാകിസ്താനിൽ മിന്നൽ പ്രളയം; സ്വാത് നദിയിലൂടെ 18 പേർ ഒഴുകിപ്പോയി
International
• 3 days ago
സിമി' മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സാഖ്വിബ് നാച്ചന് അന്തരിച്ചു
National
• 3 days ago
ഇതുപോലൊരു നേട്ടം ആർക്കുമില്ല; ഒറ്റ സെഞ്ച്വറിയിൽ സ്മൃതി മന്ദാന നടന്നുകയറിയത് ചരിത്രത്തിലേക്ക്
Cricket
• 3 days ago
വനിതാ ജീവനക്കാരിയെയും സഹയാത്രികരെയും ഉപദ്രവിച്ചു: എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് യാത്രക്കാരന്റെ അതിക്രമം
National
• 3 days ago
ഗസ്സയിലെ ഇസ്റാഈൽ ആക്രമണങ്ങൾ: യൂറോപ്യൻ യൂണിയന്റെ ഇരട്ടത്താപ്പ് നിലപാടിനെതിരെ വിമർശനം
International
• 3 days ago
രാജസ്ഥാൻ താരം ടെസ്റ്റിൽ ചരിത്രം സൃഷ്ടിച്ചു; അമ്പരിപ്പിച്ച് സൗത്ത് ആഫ്രിക്കയുടെ 19കാരൻ
Cricket
• 3 days ago
മണ്ണിടിഞ്ഞ് ട്രാക്ക് തകർന്നു: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; വൈകിയോടുന്ന ട്രെയിനുകളെ അറിയാം
Kerala
• 3 days ago
നെല്ലിയാമ്പതിയിൽ കരടിയാക്രമണം: അനാവശ്യമായി പുറത്തിറങ്ങരുത്; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
Kerala
• 3 days ago
അവരെ ഞാൻ വളരെയധികം വിശ്വസിക്കുന്നു; ക്രിസ്റ്റ്യാനോ റൊണാൾഡോ
Football
• 3 days ago
രഥയാത്രയ്ക്കിടെ മസ്ജിദിന് നേരെ ചെരിപ്പെറിഞ്ഞു: കർശന നടപടിയെടുക്കണമെന്ന് ആവശ്യവുമായി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം; നഗരത്തിൽ സംഘർഷാവസ്ഥ
National
• 3 days ago
കൊൽക്കത്ത ലോ കോളേജ് കൂട്ടബലാത്സംഗം: കേസ് അന്വേഷണം പ്രത്യേക അഞ്ചംഗ സംഘത്തിന്, മൂന്ന് പ്രതികൾ കസ്റ്റഡിയിൽ
National
• 3 days ago
ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മാർക്ക് അടിസ്ഥാനത്തിൽ ക്ലാസ് മാറ്റിയിരുത്തിയത് ചട്ടവിരുദ്ധമെന്ന് പാലക്കാട് ഡിഡിഇയുടെ അന്വേഷണം
Kerala
• 3 days ago
ചരിത്രനേട്ടവുമായി ക്യാപ്റ്റൻ: ബഹിരാകാശ നിലയത്തിൽ നിന്ന് ശുഭാംശു ശുക്ല, മോദിയുമായി ആശയവിനിമയം നടത്തി
National
• 3 days ago
മെസിയും റൊണാൾഡോയുമല്ല, ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ആൻസലോട്ടി
Football
• 3 days ago
ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങി; പ്രതിഷേധ പോസ്റ്റുമായി മെഡിക്കൽ കോളേജ് ഡോക്ടർ, വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു, പിന്നാലെ പുതിയ പോസ്റ്റ്, ജീവിച്ചിരുന്നിട്ട് എന്ത് കാര്യമെന്ന് ചോദ്യം
Kerala
• 4 days ago
പത്ത് ലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ കൈവശം വച്ചു; വ്യാജ രേഖകൾ ഉപയോഗിച്ച് കുവൈത്ത് പൗരത്വം നേടി; പ്രതി പിടിയിൽ
Saudi-arabia
• 4 days ago
ഇസ്റാഈലിനെ ലഷ്യം വെച്ച് യെമന്റെ മിസൈൽ ആക്രമണം; സൈറൺ മുഴക്കി മുന്നറിയിപ്പ്
International
• 4 days ago
ജിദ്ദ തുറമുഖത്ത് വൻ ലഹരി വേട്ട; സഊദി കസ്റ്റംസ് പിടിച്ചെടുത്തത് ഏഴ് ലക്ഷത്തിലധികം ആംഫെറ്റമിൻ ഗുളികകൾ
Saudi-arabia
• 4 days ago
വിഎസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
Kerala
• 4 days ago
വമ്പൻ തിരിച്ചുവരവ്! അമേരിക്കൻ മണ്ണിൽ 'മുംബൈ'ക്കെതിരെ കൊടുങ്കാറ്റായി രാജസ്ഥാൻ സൂപ്പർതാരം
Cricket
• 4 days ago
ടെമ്പോയുടെ മുൻ സീറ്റിൽ ആര് ഇരിക്കുമെന്നതിനെച്ചൊല്ലി തർക്കം; മകൻ പിതാവിനെ വെടിവെച്ച് കൊന്നു
National
• 4 days ago