HOME
DETAILS
MAL
സി.പി.എം അണികള്‍ക്ക് പോലും വിശ്വാസമില്ലാത്ത പാര്‍ട്ടി: സി.കെ പത്മനാഭന്‍
backup
April 28 2017 | 19:04 PM
കൊല്ലം: അണികള്‍ക്ക് പോലും വിശ്വാസമില്ലാത്ത പാര്‍ട്ടിയായി സി.പി.എം മാറിയെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം സി.കെ പത്മനാഭന്‍. ബി.ജെ.പി കൊല്ലം ജില്ലാ സമ്പൂര്‍ണ്ണ നേതൃ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബി.ജെ.പി ജില്ലാ പ്രസിഡന്റ് ജി . ഗോപിനാഥ് അധ്യക്ഷനായി.സംസ്ഥാന വൈസ് പ്രസിഡന്റ് ബി.രാധാമണി, ദക്ഷിണമേഖലാ പ്രസിഡന്റ് വെള്ളിയാംകുളം പരമേശ്വരന്‍, ജനറല്‍ സെക്രട്ടറി എം.എസ് ശ്യാംകുമാര്‍, സംസ്ഥാന സെക്രട്ടറി രാജിപ്രസാദ്, ദേശീയസമിതിയംഗം കെ.ശിവദാസന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."