HOME
DETAILS
MAL
എല്‍.ബി.എസില്‍ സീറ്റൊഴിവ്
backup
July 16 2018 | 12:07 PM
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ ജൂലൈ രണ്ടാംവാരം ആരംഭിച്ച കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0471 2560332, 8547141406.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."