HOME
DETAILS
MAL
കൊല്ലം ജില്ലാ ജയിലിലെ 57 തടവുകാര്‍ക്ക് കൊവിഡ്
backup
August 03 2020 | 03:08 AM
കൊല്ലം: ജില്ലാ ജയിലിലെ 57 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പനി ബാധിച്ചവരില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. തുടര്‍ന്ന് മറ്റുള്ളവരിലും പരിശോധിച്ചതിലാണ് ആകെ 57 പേര്‍ക്ക് രോഗം സ്ഥീരികരിച്ചതായി കണ്ടെത്തിയത്. രോഗബാധിതരെ ചികിത്സിക്കുന്നതിന് വേണ്ടി ജയിലില്‍ പ്രത്യേക അശുപത്രി തുടങ്ങാനാണ് ജയില്‍ അധികൃതരുടെ തീരുമാനം. ജില്ലാ ജയിലിലെ ജീവനക്കാരും നിരീക്ഷണത്തിലാണ്. അതേസമയം, കൊട്ടാരക്കര നഗരസഭാ സെക്രട്ടറിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."