HOME
DETAILS

രാമായണമാസാചരണത്തിന് ഇന്ന് തുടക്കം

  
backup
July 16 2018 | 19:07 PM

%e0%b4%b0%e0%b4%be%e0%b4%ae%e0%b4%be%e0%b4%af%e0%b4%a3%e0%b4%ae%e0%b4%be%e0%b4%b8%e0%b4%be%e0%b4%9a%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d

 

തിരുവനന്തപുരം: പഴയകാലത്തിന്റെ വറുതിയുടെ ഗൃഹാതുരസ്മരണയുര്‍ത്തി ഇന്നു മുതല്‍ രാമായാണ മാസാചരണം. ഇനിയുള്ള 30 ദിനങ്ങള്‍ ഹൈന്ദവ ഭവനങ്ങളും ക്ഷേത്രങ്ങളും രാമായണ പാരായണത്താല്‍ ഭക്തിസാന്ദ്രമായിരിക്കും.
വറുതി പിടിമുറുക്കുന്ന മാസമായിട്ടാണ് കര്‍ക്കിടകത്തെ കാണുന്നതെങ്കിലും ഹൈന്ദവര്‍ക്ക് ഇത് ഭക്തിമാസമണ്. അടുത്ത പതിനൊന്ന് മാസം എങ്ങനെ ജീവിക്കണം എന്നതിന്റെ തയാറെടുപ്പുകൂടിയാണ് കര്‍ക്കിടകത്തില്‍ നടക്കുന്നത്. രാവിലെ കുളിച്ച് ശുദ്ധി വരുത്തി രാമായണം പാരായണം ചെയ്യുന്നത് കോടി ജന്‍മങ്ങളുടെ പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം. രാമായണത്തിലെ 24,000 ശ്ലോകങ്ങളാണ് 30 ദിവസം കൊണ്ടു വായിച്ചു തീര്‍ക്കേണ്ടത്. കര്‍ക്കിടകമാസം അവസാനിക്കുമ്പോള്‍ രാമായണം വായിച്ച് തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം. കാലവര്‍ഷം ശക്തമാകുന്ന നാളുകള്‍ ആയതിനാല്‍ കര്‍ക്കടകം പണ്ടൊക്കെ പഞ്ഞമാസമായിരുന്നു.
ആളുകള്‍ക്കു പണിക്കു പോകാന്‍ പറ്റാത്തതിനാല്‍ എങ്ങും ദാരിദ്ര്യം. ആ കര്‍ക്കടകത്തിന്റെ ദുരിതമഴയില്‍ നിന്ന് ആശ്വാസമേകിയിരുന്നതു രാമകഥാ പാരായണമായിരുന്നു. ഇന്ന് ദാരിദ്രവും പട്ടിണിയും അകന്നുവെങ്കിലും രാമായണം ഭക്തിപൂര്‍വ്വം തന്നെ ഹൈന്ദവ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും പാരായണം ചെയ്തു വരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  an hour ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago