HOME
DETAILS
MAL
നിലംപൊത്തും, ഏതുനിമിഷവും; മൂരാട് ദേശീയപാതയോരത്തെ പഴയ കെട്ടിടം അപകടഭീഷണി ഉയര്‍ത്തുന്നു
backup
July 17 2018 | 02:07 AM
പയ്യോളി: ദേശീയ പാതയില്‍ മൂരാട് പാലത്തിന് സമീപത്തെ പഴയ കെട്ടിടം അപകട ഭീഷണി ഉയര്‍ത്തുന്നു. വര്‍ഷങ്ങളോളം പഴക്കമുള്ള കെട്ടിടം ഏതുനിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിലാണ്.
എന്നാല്‍ ഈ കെട്ടിടം പൊളിച്ചുമാറ്റുന്നതിന് വേണ്ടി നാട്ടുകാര്‍ നിരവധി തവണ അധികൃതരെ ബന്ധപ്പെട്ടെങ്കിലും തുടര്‍നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല. കഴിഞ്ഞ ദിവസം മൂരാട് പാലത്തിന് സമീപത്തെ പഴയ ചെക്ക് പോസ്റ്റ് കെട്ടിടം കനത്തെ മഴയെ തുടര്‍ന്ന് നിലംപതിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."