HOME
DETAILS

ജ്യൂസ് കടകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന

  
backup
April 28 2017 | 22:04 PM

%e0%b4%9c%e0%b5%8d%e0%b4%af%e0%b5%82%e0%b4%b8%e0%b5%8d-%e0%b4%95%e0%b4%9f%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b8%e0%b5%81


കോഴിക്കോട്: ജ്യൂസ് കടകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. കൊടുവള്ളി, താമരശേരി, മുക്കം, ചേളന്നൂര്‍, ബാലുശേരി, കുന്ദമംഗലം ഭാഗങ്ങളിലാണ് പരിശോധന നടത്തിയത്. 34 സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പരിശോധന നടന്നു. പ്രധാനമായും ജ്യൂസ്, കുടിവെള്ള വില്‍പന സ്ഥപാനങ്ങളിലായിരുന്നു പരിശോധന. ഇതിന്റെ ഭാഗമായി ശേഖരിച്ച സാംപിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി മലാപ്പറമ്പിലെ ലാബിലേക്ക് അയച്ചു.
ഒന്‍പത് സ്ഥാപനങ്ങള്‍ക്ക് സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നോട്ടിസ് നല്‍കി. പരിശോധനയുടെ ഭാഗമായുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഭക്ഷ്യസുരക്ഷാ വകുപ്പ് തുടര്‍ നടപടി സ്വീകരിക്കുക. വരും ദിവസങ്ങളിലും കര്‍ശന പരിശോധയുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും പരിശോധന പുരോഗമിക്കുന്നുണ്ട്. ഓഫിസര്‍മാര്‍ ഇല്ലാത്ത മണ്ഡലങ്ങളില്‍ പകരം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയാണ് പരിശോധന നടത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  14 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  14 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  14 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  14 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  14 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  14 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  14 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  14 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  14 days ago