സ്റ്റേഡിയം: വ്യായാമത്തിന് അനുവദിക്കാന്‍ നിവേദനം നല്കി
തിരൂര്‍: രാജീവ് ഗാന്ധിസ്മാരക നഗരസഭാ സ്റ്റേഡിയം പൊതുജനങ്ങള്‍ക്ക് വ്യായാമം ചെയ്യുന്നതിന് അനുവദിക്കാന്‍ എത്രയും വേഗം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരൂര്‍ മോര്‍ണിങ് സ്റ്റാര്‍ ഭാരവാഹികള്‍ ചെയര്മാന് കെ ബാവയ്ക്ക് നിവേദനം നല്കി. പൊതുജന ആരോഗ്യം മുന്‍നിര്‍ത്തി സ്റ്റേഡിയം തുറന്ന് കൊടുക്കുന്നതിനുള്ള നിലപാടെടുത്ത ചെയര്‍മാനെ മോര്‍ണിങ് സ്റ്റാര്‍ അഭിനന്ദിച്ചു. മോര്‍ണിങ് സ്റ്റാര്‍ ചെയര്ാന് ഷാഫി ഹാജി കൈനിക്കര, ചീഫ് ഇന്‍സ്ട്രക്ടര്‍ അഷ്റഫ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി അന്‍വര്‍ സാദത്ത് കള്ളിയത്ത്, ജോയന്റ് സെക്രട്ടറി റഷീദ്, മുസ്തഫ മാസ്റ്റര്‍, സലീം മാസ്റ്റര്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ. ഷമീര്‍ പയ്യനങ്ങാടി, ട്രഷറര്‍ സലാം സിനൂസ്,ഫൈസല്‍ ബാബു, അബ്ദുല്‍ വഹാബ്, സുബ്ഹാന്, രാജു സുജേഷ്, ഒ.പി റഷീദ്, ഷംസുദ്ദീന്, മുഹമ്മദ് കുട്ടി, ബൈജു, നാസര്‍ ചേരിയത്ത്, നൗഷാദ്, ഷെമീര്‍, റഫീഖ്, സുല്ഫീ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."