HOME
DETAILS

ശബരിമല വിശ്വാസസംരക്ഷണത്തിന് ഏതറ്റം വരെയും പോകും: അമിത് ഷാ

  
backup
April 16 2019 | 16:04 PM

shabarimala-war-amit-shah-kerala-issue

തൃശൂര്‍: ശബരിമല വിശ്വാസസംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്നും അയ്യപ്പവിശ്വാസികള്‍ക്കൊപ്പം ഉണ്ടാകുമെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷാ, ശബരിമലയുടെ വിശുദ്ധി തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ശ്രമിച്ചെന്നും തൃശ്ശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് വേണ്ടിയുള്ള പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കേരളത്തിലെ സര്‍ക്കാര്‍ സുപ്രീംകോടതി വിധിയുടെ മറ പിടിച്ച് ഭക്തര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടു. എത്രയോ സുപ്രീംകോടതി വിധികള്‍ ഇവിടെ നടപ്പാകാതെ കിടക്കുന്നു. ശബരിമല വിധി മാത്രം നടപ്പാക്കാന്‍ എന്താണ് ഇത്ര തിടുക്കം? എന്നും അമിത് ഷാ ചോദിച്ചു.

'ശബരിമല വിശ്വാസസംരക്ഷണത്തിനൊപ്പം അയ്യപ്പവിശ്വാസികള്‍ക്കൊപ്പം ബിജെപി ഉണ്ടാകും. ബിജെപി പ്രകടനപത്രികയില്‍ ശബരിമലയിലെ വിശ്വാസങ്ങള്‍ സംരക്ഷിക്കുമെന്നും അത് സുപ്രീംകോടതിയുടെ മുമ്പാകെ എത്തിക്കുമെന്നും പറഞ്ഞത് അതുകൊണ്ടാണ്. ശബരിമലയുടെ പരിശുദ്ധി നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഏത് തരത്തിലുള്ള പ്രക്ഷോഭങ്ങളും ബിജെപി നടത്തും. അതിനായി ഏതറ്റം വരെയും പോകും', അമിത് ഷാ പറഞ്ഞു.

നരേന്ദ്രമോദി സര്‍ക്കാര്‍ ഭീകരവാദികളുമായി ചര്‍ച്ച ചെയ്യില്ല. അവിടെ നിന്ന് വെടിയുണ്ട വന്നാല്‍ ഇവിടെ നിന്ന് ബോംബ് വര്‍ഷിക്കുമെന്നും അമിത് ഷാ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനകുൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  12 minutes ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  13 minutes ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  29 minutes ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  37 minutes ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  an hour ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  2 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  3 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  4 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  5 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago