റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭാരവാഹികള്‍
എടവണ്ണപ്പാറ: ചീക്കോട് റെയ്ഞ്ച്: ഉമര്‍ ഫൈസി (പ്രസി), അബ്ദുല്ല ദാരിമി,അബ്ദുല്‍ കരീം മുസ്‌ലിയാര്‍(വൈ.പ്രസി),മന്‍സൂര്‍ വാഫി (ജ.സെക്ര),യൂനുസ് ഫൈസി വെട്ടുപാറ, വൈ.പി അബൂബക്കര്‍ മൗലവി (ജോ.സെക്ര),മമ്മു ദാരിമി(ട്രഷ), അക്ബര്‍ റഹ്മാനി (പരീക്ഷാ ബോ.ചെയര്‍),അബ്ദുല്ല മാഹിരി (വൈ.ചെയര്‍),ഹാഷിം മുസ്‌ലിയാര്‍ (എസ്.ബി.വി ചെയര്‍)മുനീര്‍ ബാഖവി( കണ്‍).
എടവണ്ണപ്പാറ റെയ്ഞ്ച്: സയ്യിദ് ബി.എസ്.കെ തങ്ങള്‍ (പ്രസി),അഹമ്മദ് ശരീഫ് ദാരിമി,അഷ്‌റഫ് ഫൈസി (വൈ.പ്രസി),ഫൈസല്‍ ഫൈസി (ജന.സെക്ര),സിറാജുദ്ദീന്‍ ഫൈസി, ഹസന്‍ കോയ മാസ്റ്റര്‍ (ജോ.സെക്ര),അഷ്‌റഫ് മാസ്റ്റര്‍ (ട്രഷ), ഇസ്മാഈല്‍ ഫൈസി (പരീക്ഷാ ബോര്‍ഡ് ചെയര്‍), റഷീദ് ദാരിമി(വൈ.ചെയര്‍),അഷ്‌റഫ് ഫൈസി(എസ്.ബി.വി ചെയര്‍),സൈനുല്‍ ആബിദ് മുസ്‌ലിയാര്‍(കണ്‍).
ഓമാനൂര്‍ റെയ്ഞ്ച്: കെ.എസ് ഇബ്‌റാഹീം മുസ്‌ലിയാര്‍(പ്രസി), കെ.സി പൂക്കോയ തങ്ങള്‍, അബ്ദുല്ല മുസ്‌ലിയാര്‍ (വൈ.പ്രസി), ശംസുദ്ദീന്‍ മുസ്‌ലിയാര്‍ (ജന.സെക്ര), അബ്ദുറഹ്മാന്‍ ദാരിമി, ജാഫര്‍ ഹൈത്തമി (ജോ.സെക്ര), എം.കെ.എം കുട്ടി മൗലവി (ട്രഷ), അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ (പരീക്ഷ ബോര്‍ഡ് ചെയര്‍), അബ്ദുല്‍ ഗഫൂര്‍ മൗലവി, ഇസ്മാഈല്‍ ഫൈസി(വൈ.ചെയ), ശൈഖ് മുഹമ്മദ് മൗലവി(എസ്.ബി.വി ചെയര്‍), എം.പി കുട്ടി മൗലവി (കണ്‍).
ഒളവട്ടൂര്‍ റെയ്ഞ്ച്: ബീരാന്‍കുട്ടി ഹാജി(പ്രസി),മൂസ മുസ്‌ലിയാര്‍, അബ്ദുല്ല മുസ്‌ലിയാര്‍ (വൈ.പ്രസി),കെ.പി സൈതലവി ഫൈസി (ജന.സെക്ര), അബ്ദുറഹ്മാന്‍ ഫൈസി, അബ്ദുല്ല മന്നാനി(ജോ.സെക്ര), അബ്ദുറഹ്മാന്‍ മാസ്റ്റര്‍ (ട്രഷ), ബഷീര്‍ മൗലവി (പരീക്ഷ ബോര്‍ഡ് ചെയര്‍),മുഈനുദ്ദീന്‍ ദാരിമി(എസ്.ബി.വി ചെയര്‍), മുഹ്‌സിന്‍ മുസ്‌ലിയാര്‍(കണ്‍).
ചാപ്പനങ്ങാടി: റെയ്ഞ്ച് ഭാരവാഹികള്‍: കെ. സൈതലവി ഫൈസി ആക്കപ്പറമ്പ് (പ്രസി), ടി.കെ നൗഷാദ് ഫൈസി പറങ്കിമൂച്ചിക്കല്‍ ടൗണ്‍ (ജന. സെക്ര), കെ.പി അവറുപ്പ ഹാജി ചാപ്പനങ്ങാടി (ട്രഷ), ടി.പി.എം ഹനീഫ ഫൈസി നോര്‍ത്ത് പാങ്ങ്, കെ.പി ശംസുദ്ദീന്‍ ഫൈസി വട്ടപ്പറമ്പ് (വൈ. പ്രസി), വി. അബ്ദുല്‍ വഹാബ് മുസ്‌ലിയാര്‍ താണിക്കോട്, പി. മുഹമ്മദ് ശാഫി ഫൈസി ചാപ്പനങ്ങാടി (സെക്ര), എം.കെ ഹംസ ഫൈസി നെല്ലോളിപ്പറമ്പ് (പരീക്ഷാ ബോര്‍ഡ് ചെയര്‍), എന്‍. ഹാരിസ് ഫൈസി (എസ്.കെ.എസ്.ബി.വി ചെയര്‍), കെ.ടി അശ്കറലി ഫൈസി (കണ്‍).
കരിങ്കല്ലത്താണി: റെയ്ഞ്ച് ഭാരവാഹികള്‍: സയ്യിദ് സെയ്തലവിക്കോയ തങ്ങള്‍ (പ്രസി), കെ.സി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, ടി.ടി യുസുഫ് ഹാജി (വൈ.പ്രസി), എ. ജഹ്ഫര്‍ ഫൈസി (ജന.സെക്ര), എന്‍. മുഹമ്മദ് അലി മുസ്‌ലിയാര്‍, കെ. നൗഷാദ് മുസ്‌ലിയാര്‍ (ജോ.സെക്ര), കാരയില്‍ കുഞ്ഞമ്മി (ട്രഷ), പി. സൈതലവി മുസ്‌ലിയാര്‍ (പരീക്ഷ ബോ. ചെയ), എം.പി ഉസ്മാന്‍ ദാരിമി (വൈ.ചെയ), സി. മുഹമ്മദ് ഷാഫി ഫൈസി (എസ്.ബി.വി ചെയ), പി. ഹനീഫ ഫൈസി (ജന.കണ്‍).
കുറുവ: റെയ്ഞ്ച് ഭാരവാഹികള്‍: പി.എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍(പ്രസി), അലി ഫൈസി, നാസര്‍ ദാരിമി(വൈ. പ്രസി). എന്‍.ടി ഹാരിസ് ദാരിമി(ജന. സെക്ര). മിദ്‌ലാജ് ഫൈസി, സുബൈര്‍ ഫൈസി(ജോ.സെക്ര). എ.പി മൊയ്തീന്‍ മുസ്‌ലിയാര്‍(പരീക്ഷാ ബോര്‍ഡ് ചെയ), ശറഫുദ്ദീന്‍ ഫൈസി, എം. അബൂബക്കര്‍ സിദ്ദീഖ് മുസ്‌ലിയാര്‍(വൈ. ചെയര്‍), പി. അഹമ്മദ് കുട്ടിഹാജി(ട്രഷ), എം.പി മുഹമ്മദ് ശരീഫ് മുസ്‌ലിയാര്‍(എസ്.കെ.എസ്.ബി.വി ചെയര്‍), അബ്ദു ലത്തീഫ് ഫൈസി(കണ്‍).
പെരിന്തല്‍മണ്ണ: പൂവത്താണി റെയ്ഞ്ച് ഭാരവാഹികള്‍: അബ്ദുസലാം ഫൈസി പൂവ്വത്താണി (പ്രസി), പി.എം.എസ് തങ്ങള്‍, സ്വാലിഹ് ഫൈസി കളപ്പാട്ടുകുഴി, അബൂബക്കര്‍ മുസ്‌ലിയാര്‍ വട്ടപ്പറമ്പ് (വൈ.പ്രസി), മുസ്തഫ മുസ്‌ലിയാര്‍ (ജന.സെക്ര), മന്‍സൂര്‍ ദാരിമി വെള്ളക്കുന്ന്, ഉമര്‍ ഫൈസി കൂമ്പന്‍പാറ, ജബ്ബാര്‍ മുസ്‌ലിയാര്‍ (ജോ.സെക്ര), ഖാലിദ് മാസ്റ്റര്‍ (ട്രഷ), അബ്ദുസലാം അന്‍വരി വട്ടപ്പറമ്പ് (പരീക്ഷാ ബോര്‍ഡ് ചെയ), ഹസന്‍കുട്ടി ദാരിമി കാമ്പുറം (എസ്.ബി.വി ചെയര്‍മാന്‍), സൈനുല്‍ ആബിദ് ഫൈസി വട്ടപ്പറമ്പ് (ജന.കണ്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."