HOME
DETAILS
MAL
രാമക്ഷേത്ര ശിലാസ്ഥാപനം; മുവാറ്റുപുഴ പൊലിസ് സ്റ്റേഷനില്‍ ലഡു വിതരണം ചെയ്ത് ആഘോഷ പ്രകടനം
backup
August 05 2020 | 18:08 PM
മുവാറ്റുപുഴ അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപനത്തിന് മുവാറ്റുപുഴ പൊലിസ് സറ്റേഷനില്‍ ലഡു വിതരണം ചെയ്ത് ആഘോഷ പ്രകടനം. പൊലിസ് സറ്റേഷനിലെ ഏതാനും പൊലിസുകാരാണ് ലഡു വിതരണം ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."