HOME
DETAILS
MAL
മഴ: എം.ജി സര്‍വകലാശാല നാളത്തെ പരീക്ഷകള്‍ മാറ്റി
backup
July 17 2018 | 11:07 AM
കോട്ടയം: കനത്ത മഴ മൂലം മഹാത്മാഗാന്ധി സര്‍വകലാശാല ബുധനാഴ്ച്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പരീക്ഷകളുടെ പുതുക്കിയ തിയ്യതികള്‍ പിന്നീട് അറിയിക്കും.
കനത്ത മഴയെത്തുടര്‍ന്ന് ഇന്നലെ നടത്താനിരുന്ന പരീക്ഷകളും സര്‍വകലാശാല മാറ്റിവെച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."