HOME
DETAILS

ബ്രസീല്‍ താരം വിനീഷ്യസ് റയല്‍ മാഡ്രിഡില്‍

  
backup
July 17, 2018 | 6:49 PM

%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%80%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%be%e0%b4%b0%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%80%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b8%e0%b5%8d

 

മാഡ്രിഡ്: ബ്രസീലിന്റെ യുവതാരം വിനീഷ്യസ് ജൂനിയര്‍ റയല്‍ മാഡ്രിഡില്‍ എത്തി. ബ്രസീലിയന്‍ ക്ലബായ ഫ്‌ലമെംഗോയോട് യാത്ര പറഞ്ഞാണ് താരം റയല്‍ മാഡ്രിഡില്‍ എത്തിയത്. മാഡ്രിഡില്‍ എത്തിയ താരം ടീമിനൊപ്പം പ്രീസീസണ്‍ പരിശീലനത്തിന് ചേര്‍ന്നു. റയല്‍ മാഡ്രിഡിന്റെ പ്രീസീസണ്‍ ടൂറിലും വിനീഷ്യസ് കൂടെയുണ്ടാകും.
ഒരു സീസണ്‍ മുന്‍പ് തന്നെ റയല്‍ മാഡ്രിഡ് വിനീഷ്യസിനെ സ്വന്തമാക്കിയിരുന്നു എങ്കിലും കഴിഞ്ഞ സീസണില്‍ ബ്രസീലില്‍ തന്നെ കളിക്കാന്‍ താരത്തെ വിടുകയായിരുന്നു. എന്നാല്‍ ഇത്തവണ 17കാരന് റയല്‍ മാഡ്രിഡില്‍ തന്നെ അവസരം നല്‍കും.
കഴിഞ്ഞ സീസണില്‍ ഫ്‌ലമെംഗോയ്ക്കായി സീനിയര്‍ അരങ്ങേറ്റം നടത്തിയ വിനീഷ്യസിന് 19 ഗോളുകള്‍ക്ക് വഴിയൊരുക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജൂലൈ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍

Kerala
  •  3 days ago
No Image

ആ വെളിച്ചവും മാഞ്ഞു

Kerala
  •  3 days ago
No Image

'വിദ്യാര്‍ഥികളെ പിന്തുണക്കാനായിരുന്നെങ്കില്‍ ജന്തര്‍മന്ദറില്‍ എത്തുമായിരുന്നു, ഇനിയും ജനതയെ വിഡ്ഢിയാക്കാനാവില്ല' മോദിയുടെ വസതിക്കു മുന്നില്‍ നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച്  വാങ്ചുക്കിന്റെ ഭാര്യ

National
  •  3 days ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ: കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നു

National
  •  3 days ago
No Image

ഡല്‍ഹിയിലെ സി.ജെ.പി സമരത്തിന് പിന്തുണ; സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ പ്രതിഷേധം,സംഘര്‍ഷം, ജലപീരങ്കി

Kerala
  •  3 days ago
No Image

സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ വഫാത്തായി

organization
  •  3 days ago
No Image

'ലഹരിമരുന്ന് കേസില്‍ കുടുക്കും' വിദ്യാര്‍ഥി സമരക്കാര്‍ക്ക് നേരെ മുംബൈ പൊലിസിന്റെ ഭീഷണി; വീഡിയോ പുറത്തു വന്നതിന് പിന്നാലെ നടപടി

National
  •  3 days ago
No Image

അസം പ്രളയം: 24 മണിക്കൂറില്‍ പത്ത് മരണം; 6 ലക്ഷത്തിലേറെ പേര്‍ ദുരിത ബാധിതര്‍

National
  •  3 days ago
No Image

ട്രോളിങ് നിരോധനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം; മത്സ്യലഭ്യത കുറഞ്ഞു, വിപണിയില്‍ പൊള്ളുന്ന വില

Kerala
  •  3 days ago
No Image

ജന്തര്‍മന്ദര്‍ പ്രക്ഷോഭം: 'അടച്ചിട്ട മെട്രോ സ്‌റ്റേഷനുകള്‍ ഉച്ചയോടെ തുറക്കണം, അല്ലെങ്കില്‍ ഇടപെടും'  താക്കീതുമായി സുപ്രിം കോടതി 

National
  •  3 days ago