HOME
DETAILS

അനധികൃത ചരക്കുനീക്കം; 42 ഇതര സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ പിടികൂടി

  
backup
April 17, 2019 | 4:58 AM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%9a%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%80%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-42-%e0%b4%87%e0%b4%a4

കാക്കനാട്: ഇതര സംസ്ഥാന ടൂറിസ്റ്റ് ബസുകളില്‍ അനധികൃതമായി ചരക്ക് കടത്തുന്നതായിട്ടുളള പരാതിയെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ 42 ബസുകള്‍ പിടികൂടി. പാര്‍സല്‍ ബോക്‌സുകളിലായി അടക്കം ചെയ്ത പൂക്കള്‍, ഇലക്ട്രോണിക് സാധനങ്ങള്‍ തുണികള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. വിഷുദിനത്തിലും ഇന്നലെയുമായി നടത്തിയ മിന്നല്‍ പരിശോധനയിലാണ് അനധികൃത ചരക്കുനീക്കം ശ്രദ്ധയില്‍പ്പെട്ടത്.
കേരളത്തില്‍ റോഡ് ടാക്‌സ് അടയ്ക്കാത്ത പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു വാഹനത്തില്‍ നിന്ന് മാത്രമായി 1,83,000 രൂപ നികുതി ഈടാക്കി. മറ്റു വാഹനങ്ങളില്‍ നിന്നും പിഴയിനത്തില്‍ 1,35,000 രൂപയും നികുതി അടക്കാത്ത ഒരു കാരവാനിന് 80,000 രൂപയും ഈടാക്കി.ന ികുതി അടയ്ക്കാത്ത ഒരു തമിഴനാട് ബസ് കസ്റ്റഡിയില്‍ എടുത്തു.
എറണാകുളം ആര്‍.ടി.ഒ ജോജി. പി. ജോസ്, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ കെ. മനോജ് കുമാര്‍ എന്നിവരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ജോയിന്റ് ആര്‍.ടി.ഒ ബിജു ജെയിംസിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പതിനഞ്ചോളം മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രിപദവി വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ സംഭവം; പ്രതികളെ ഇന്ന് കോഴിക്കോട്ടെത്തിക്കും

Kerala
  •  2 days ago
No Image

രാജ്യത്തിന് പ്രതീക്ഷയുടെ നിറവെളിച്ചം പകര്‍ന്ന് 'പാറ്റകള്‍' മടങ്ങി 

National
  •  2 days ago
No Image

ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ ലഹരി വില്‍പ്പന; തുണിത്തരങ്ങളെന്ന പേരില്‍ കൊറിയര്‍ വഴി മയക്കുമരുന്ന് കടത്തിയ രണ്ടുപേര്‍ തൃശൂരില്‍ പിടിയില്‍

Kerala
  •  2 days ago
No Image

ആസൂത്രണ ബോര്‍ഡ് നിയമനം; മൂല്യനിര്‍ണയത്തില്‍ ഗുരുതര ക്രമക്കേട്; ആഭ്യന്തര വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

latest
  •  2 days ago
No Image

ഡ്യൂട്ടി സമയത്ത് മദ്യപാനം;എസ്.ഐക്കും സി.പി.ഒക്കും സസ്‌പെൻഷൻ

latest
  •  2 days ago
No Image

പുതിയ തന്ത്രങ്ങളുമായി കണ്ണൂര്‍ വാരിയേഴ്‌സ്; റഷ്യന്‍ താരം ആന്‍ഡ്രേ ചെര്‍ണിഷോവ് ടീമിന്റെ പുതിയ പരിശീലകന്‍

Kerala
  •  2 days ago
No Image

നവജാതശിശുവിനെ മെഡിക്കല്‍ കോളജില്‍ ഉപേക്ഷിച്ച് കടന്ന യുവതി പൊലിസ് പിടിയില്‍; ഗര്‍ഭിണിയായ വിവരം വീട്ടുകാരില്‍ നിന്നും മറച്ചുവച്ചു

Kerala
  •  2 days ago
No Image

ജില്ലകൾക്കായുള്ള പഠനം നിരവധി; യാഥാർഥ്യമായത് ചിലത് മാത്രം

Kerala
  •  2 days ago
No Image

വഖ്ഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ ആവില്ല: ജമാഅത്ത് ഫെഡറേഷൻ

National
  •  2 days ago
No Image

സമരം വിജയിച്ചതിന്റെ ക്രെഡിറ്റ് കോണ്‍ഗ്രസിനല്ല, അത് യുവാക്കളുടെ നേട്ടമാണ്: കെ.സി വേണുഗോപാല്‍

Kerala
  •  2 days ago