HOME
DETAILS

'ട്രോള്‍ മി ചലഞ്ചു'മായി കണ്ണന്താനം

  
backup
April 17, 2019 | 4:58 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%bf-%e0%b4%9a%e0%b4%b2%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95

കൊച്ചി:കൊച്ചിയുടെ വികസനത്തിന് 'ട്രോള്‍ മി ചലഞ്ചു'മായി എറണാകുളത്തെ എന്‍.ഡി.എ സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനം. ട്രോളുകളിലൂടെ അത്ഭുതപ്പെടുത്തുന്ന സര്‍ഗ്ഗശേഷി പ്രതിഫലിപ്പിക്കുന്ന മലയാളികള്‍ അത് പോസിറ്റീവായി ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടാണ് ചലഞ്ചെന്ന് കണ്ണന്താനം ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റില്‍ പറയുന്നു.
എത്ര ഗൗരവമുള്ള കാര്യവും തമാശയാക്കി മലയാളികള്‍ ആസ്വാദിക്കാറുണ്ട്. തന്നെ ട്രോളുന്ന വീരന്‍മാര്‍ കൊച്ചിയുടെ വികസനത്തെക്കുറിച്ച് നല്ല ട്രോളുകള്‍ ഉണ്ടാക്കി തന്റെ ഫേസ്ബുക്ക് പേജില്‍ കമന്റ് ചെയ്യാനാണ് കണ്ണന്താനത്തിന്റെ ചലഞ്ച്. കൊച്ചിക്കു വേണ്ടിയായതിനാല്‍ തന്നെയും ട്രോളില്‍ കഥാപാത്രമാക്കാമെന്നും തെരഞ്ഞെടുപ്പ് വേളയില്‍ സമ്മാനങ്ങള്‍ നല്‍കാനാകാത്തതിനാല്‍ മികച്ച ട്രോളര്‍മാര്‍ക്ക് തനിക്കൊപ്പം സെല്‍ഫിയെടുത്തു തന്റെ ഫേസ്ബുക്ക് പേജില്‍ ഇടാമെന്നും സ്ഥാനാര്‍ഥി പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  18 hours ago
No Image

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച; ഫലപ്രഖ്യാപനം നീളുന്നത് ഇത് രണ്ടാം തവണ

Kerala
  •  18 hours ago
No Image

ആഗോളതലത്തിൽ ഒന്നാമതെത്താൻ ദുബൈ; വിസ പെർമിറ്റുകളിൽ റെക്കോർഡ് കുതിപ്പ്

uae
  •  18 hours ago
No Image

ചരിത്രത്തിലേക്ക് നടന്ന് കയറാൻ ഒറ്റ ജയം; ഇതിഹാസത്തിന്റെ റെക്കോർഡിനൊപ്പമെത്താൻ മിശിഹാ ഇന്നിറങ്ങുന്നു

Football
  •  18 hours ago
No Image

വഖഫ് ബോർഡ് പ്രവർത്തനം മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ്: വിധിപ്പകർപ്പ് ലഭിച്ച ശേഷം പ്രതികരിക്കാമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  19 hours ago
No Image

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ പരിപാടികൾക്ക് പൂർണ്ണ വിലക്ക്; കർശന ഉത്തരവുമായി ഹൈക്കോടതി 

Kerala
  •  19 hours ago
No Image

ഐസിസി ക്രിക്കറ്റ് ലോകകപ്പുകളിൽ വമ്പൻ മാറ്റങ്ങൾ; ടി-20യും ഏകദിനവും ഇനി പുതിയ ഫോർമാറ്റിൽ!

Cricket
  •  19 hours ago
No Image

സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പകർത്തി ഭീഷണി, മതംമാറി ഒപ്പം വരാൻ സമ്മർദ്ദം; അടൂരിലെ യുവതിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  19 hours ago
No Image

മറ്റുളള താരങ്ങൾ സ്വപ്നം കാണാൻ പോലുമാകാത്ത റെക്കോർഡ്; ലോകകപ്പിൽ ചരിത്രമെഴുതി സ്പാനിഷ് നായകൻ!

Football
  •  19 hours ago
No Image

കന്യാകുമാരിയിൽ പാൻമസാല വിറ്റതിന് അറസ്റ്റിലായ യുവാവ് കസ്റ്റഡിയിൽ മരിച്ചു; ടി.വി.കെ സർക്കാരിനെതിരെ പ്രതിപക്ഷം

National
  •  20 hours ago