HOME
DETAILS
MAL
രാഹുല്‍ തിരുനെല്ലിയില്‍ പിതൃതര്‍പ്പണം നടത്തി
backup
April 17 2019 | 05:04 AM
തിരുനെല്ലി: പിതാവ് രാജീവ് ഗാന്ധിക്കായുള്ള പ്രാര്‍ഥനയിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ വയനാട്ടിലെ ഇന്നത്തെ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടമിട്ടത്. തിരുനെല്ലി ക്ഷേത്രം സന്ദര്‍ശിച്ച അദ്ദേഹം പാപനാശിനിയില്‍ ബലിതര്‍പ്പണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."