HOME
DETAILS
MAL
ഇ3 പാര്‍ക്കിനെതിരേ സ്റ്റോപ്പ് മെമ്മോ നല്‍കിയെന്ന് ആരോപണം
backup
April 29 2017 | 20:04 PM
കല്‍പ്പറ്റ: ഇന്ന് ഉദ്ഘാടനം ചെയ്യുന്ന ഇ3 തീം പാര്ക്കിന് സബ് കലക്ടര്‍ വി.ആര് പ്രേംകുമാര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയെന്ന് അഡ്വ. ശ്രീജിത്ത് പെരുമന വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. ഭൂമി അനധികൃതമായി തരം മാറ്റം നടത്തിയെന്ന് ആരോപിച്ചാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്്.
നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം 2008, കേരള ഭൂവിനിയോഗ ഉത്തരവ് 1967 എന്നിവയുടെ ലംഘനമാണെന്ന് കണ്ടതിനാലാണ് നടപടിയെന്ന് ശ്രീജിത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."