HOME
DETAILS
MAL
മനാങിനെ തകര്‍ത്ത് ചെന്നൈയിന്‍
backup
April 17 2019 | 19:04 PM
അഹമ്മദാബാദ്: എ.എഫ്.സി കപ്പില്‍ ചെന്നൈയിന്‍ എഫ്.സിക്ക് തകര്‍പ്പന്‍ ജയം. ഇന്നലെ നടന്ന മത്സരത്തില്‍ നേപ്പാളില്‍ നിന്നുള്ള മനാങ് മാര്‍ഷ്യങ്ദിയെയാണ് ചെന്നൈയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തത്. 51ാം മിനിട്ടില്‍ ഹെര്‍ഡും 53ാം മിനിട്ടില്‍ മാലിസണും ചെന്നൈയിന് വേണ്ടി ഗോള്‍ നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."