HOME
DETAILS

കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു

  
backup
August 13 2020 | 03:08 AM

kerala-covid-death-in-kerala-kannure-2020

ഇരിട്ടി: പായത്ത് കൊവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടായെന്ന സംശയത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പായം കോണ്ടമ്പ്രയിലെ കാപ്പാടന്‍ ശശിധരനാണ് (48) മരിച്ചത്.

ഇരിട്ടി താലൂക്കാശുപത്രിയില്‍ ചികില്‍സക്കിടെ വാര്‍ഡില്‍ ഉണ്ടായിരുന്ന പടിയൂര്‍ സ്വദേശിയായ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇയാളെയും ബന്ധുക്കളെയും ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചത്

ഇതേ തുടര്‍ന്ന് വിട്ടില്‍ നിരീക്ഷണത്തില്‍ കഴിയവേയാണ്. അര്‍ബുദ ബാധിതനായ ശശിധരനെ രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

ആറളം പന്നിമൂലയിലെപരേതരായ വെന്നപ്പാലന്‍ഗോവിന്ദന്‍ നമ്പ്യാര്‍ കാപ്പാടന്‍ലക്ഷ്മിയമ്മ ദമ്പതികളുടെ മകനാണ് .ഭാര്യ: നിഷ. മക്കള്‍: ശീതള്‍, നിഷാല്‍ (ഇരുവരും വിദ്യാര്‍ത്ഥികള്‍.സഹോദരങ്ങള്‍: ചന്ദ്രന്‍, പത്മിനി, ചന്ദ്രിക.

അതിനിടെ ജില്ലാ ആശുപത്രി അധികൃതര്‍ക്കെതിരെ പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തി. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ആശുപത്രി അധകൃതര്‍ തയ്യാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  2 days ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  2 days ago