HOME
DETAILS
MAL
ജെറ്റിലെ 500 ജീവനക്കാരെ സ്‌പൈസ്‌ജെറ്റ് ഏറ്റെടുക്കും
backup
April 19 2019 | 22:04 PM
മുംബൈ: എയര്‍ ഇന്ത്യക്കുപിന്നാലെ ജെറ്റ് എയര്‍വേയ്‌സിന്റെ 500 ജീവനക്കാരെ സ്‌പൈസ് ജെറ്റ് വിമാനകമ്പനി വാടകക്കെടുക്കുന്നു.
ഇവരില്‍ 100 പേര്‍ പൈലറ്റുമാരാണ്.
സാമ്പത്തിക പ്രതിസന്ധി കാരണം നിലനില്‍ക്കാന്‍ കഴിയാതെ സര്‍വിസുകള്‍ നിര്‍ത്തിവച്ച സാഹചര്യത്തിലാണ് സ്‌പൈസ് ജെറ്റ് രക്ഷാ കവചമൊരുക്കി രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."