HOME
DETAILS

സഊദിയില്‍ നഷ്ടപ്പെട്ട മലയാളിയുടെ ബാഗും പണവും പാകിസ്താനികള്‍ തിരികെ നല്‍കി

  
backup
May 01 2017 | 02:05 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%ae%e0%b4%b2

റിയാദ്: ഉംറ യാത്രയില്‍ മലയാളിക്ക് നഷ്ടപ്പെട്ട ബാഗും പണവും രേഖകളും സഊദിയിലെ പാക് പൗരന്മാര്‍ തിരിച്ചുനല്‍കി. സ്വകാര്യ ഉംറ ഗ്രൂപ്പിന്റെ നേതൃത്വം വഹിച്ച തിരുവനന്തപുരം സ്വദേശിയായ റിട്ട. അധ്യാപകനാണ് നഷ്ടപ്പെട്ട ബാഗും അതില്‍ സൂക്ഷിച്ച 56,000 രൂപയും 5,600 സഊദി റിയാലും തിരിച്ചുകിട്ടിയത്.
ആക്രിക്കടയില്‍ നിന്ന് ബാഗ് വാങ്ങിയ പാകിസ്താനികള്‍ ബാഗിലെ നമ്പര്‍ കïു അധ്യാപകനെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു. ആധാര്‍ കാര്‍ഡും, രï് ചെക്കു ബുക്കുകളും അടങ്ങിയ ഹാന്റ് ബാഗും രണ്ടïു ലഗേജുകളും ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നാട്ടിലേക്കു പോകാനെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ വച്ച് നഷ്ടപ്പെടുകയായിരുന്നു.
എയര്‍ലൈന്‍സ് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമൊന്നുമില്ലാതെ വിഷമിച്ചിരിക്കുമ്പോഴാണ് സഊദിയില്‍ നിന്ന് ജിദ്ദയിലെ കമ്പനിയില്‍ ജോലി ചെയ്യുന്ന റാവല്‍പിണ്ടïി സ്വദേശികളായ ഖുര്‍ഷിദ് അക്ബര്‍, ഹാഫിസ് ഇമ്രാന്‍ ജാവീദ് എന്നിവരുടെ ഫോണ്‍ കോള്‍ ലഭിച്ചത്. വിമാനത്താവളത്തില്‍ നിന്നുള്ള ബാഗേജുകളും മറ്റും എത്തുന്ന സെക്കന്റ് ഹാന്റ് സാധനങ്ങള്‍ വില്‍ക്കുന്ന സമീപ പ്രദേശത്തെ സൂഖില്‍ നിന്നുമാണ് പാകിസ്താനികള്‍ക്ക് ഹാന്റ് ബാഗേജ് ലഭിച്ചത്. കാഴ്ചയില്‍ ഇഷ്ടം തോന്നിയ ബാഗ് 20 റിയാല്‍ നല്‍കിയാണ് സൂഖില്‍ നിന്നു വാങ്ങിയത്. താമസസ്ഥലത്തെത്തി തുറന്നു നോക്കുമ്പോഴാണ് ബാഗിലെ രഹസ്യ അറയില്‍ ഇത്രയും തുകയും രേഖകളും കïണ്ടത്. അതോടൊപ്പം അധ്യാപകന്റെ ബിസിനസ് കാര്‍ഡും ഉണ്ടായിരുന്നു. അതില്‍നിന്നു ലഭിച്ച നമ്പര്‍ ഉപയോഗിച്ചാണ് വിവരം ഉടമസ്ഥനെ അറിയിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്ന് പറഞ്ഞു: 'തന്റെ കാലത്തെ ഒരിക്കല്‍ രാജ്യം വിലയിരുത്തും, ചെയ്ത കാര്യങ്ങളെ അംഗീകരിക്കും'; മിസ്സ് യൂ മന്‍മോഹന്‍

National
  •  23 days ago
No Image

Manmohan Singh Death Live: സാമ്പത്തിക പരിഷ്‌കര്‍ത്താവിന് വിട; മൃതദേഹം വസതിയിലേക്കെത്തിച്ചു; സംസ്‌കാരം നാളെ 

National
  •  23 days ago
No Image

ശാന്തന്‍, സാമ്പത്തിക പരിഷ്‌ക്കര്‍ത്താവ്

National
  •  24 days ago
No Image

ഡോ. മന്‍മോഹന്‍ സിങ്: ആരും കൊതിക്കുന്ന പ്രൊഫൈലിനുടമ

National
  •  24 days ago
No Image

ഇന്ത്യൻ ഉദാരവത്കരണത്തിന്റെ അമരക്കാരൻ; ഡോ. മന്‍മോഹന്‍ സിങ്

National
  •  24 days ago
No Image

പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം: കാർ ഡ്രൈവർക്ക് ദാരുണാന്ത്യം

Kerala
  •  24 days ago
No Image

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് അന്തരിച്ചു

latest
  •  24 days ago
No Image

നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി തൂണിൽ ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു; ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്

Kerala
  •  24 days ago
No Image

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു; അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ

National
  •  24 days ago
No Image

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം; ഇലക്ഷന്‍ കമ്മീഷന്റെ ഇടപെടല്‍ സംശയാസ്പദം; രാഹുല്‍ ഗാന്ധി

National
  •  24 days ago