HOME
DETAILS

മൂന്നാമതൊരു രാജ്യം മധ്യസ്ഥത വഹിക്കണം: പോപ്പ്

  
backup
May 01, 2017 | 3:02 AM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%ae%e0%b4%a4%e0%b5%8a%e0%b4%b0%e0%b5%81-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%82-%e0%b4%ae%e0%b4%a7%e0%b5%8d%e0%b4%af%e0%b4%b8


കെയ്‌റോ: ഉത്തര കൊറിയന്‍ പ്രതിസന്ധി പരിഹരിക്കാന്‍ മൂന്നാമത് ഒരു രാജ്യം ഇടനിലക്കാരായി ചര്‍ച്ച നടത്തണമെന്ന് പോപ്പ് ഫ്രാന്‍സിസ്.
ലോകം യുദ്ധത്തിലേക്ക് പോകുന്നത് ശരിയല്ലെന്നും യുദ്ധം മാനവരാശിയെ നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രï് ദിവസത്തെ ഈജിപ്ത് സന്ദര്‍ശനത്തിന് ശേഷം കെയ്‌റോയില്‍ നിന്ന് റോമിലേക്ക് പോകവെ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീïും യുദ്ധമുïാകരുതെന്നും ഇതിനായി എല്ലാവിഭാഗം ജനങ്ങളോടും രാഷ്ട്രനേതാക്കളോടും അഭ്യര്‍ഥിക്കുകയാണെന്നും മാര്‍പാപ്പ പറഞ്ഞു.
ശനിയാഴ്ച ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയതിനു പിന്നാലെയാണ് മാര്‍പാപ്പയുടെ പ്രതികരണം.
നേരത്തെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ ഉ.കൊറിയക്കെതിരേ സമ്മര്‍ദം ശക്തമാക്കാന്‍ ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  3 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  3 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  3 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  3 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  3 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  3 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  3 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  3 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  3 days ago