HOME
DETAILS

ചലച്ചിത്രാസ്വാദന ക്യാംപ് സംഘടിപ്പിച്ചു

  
backup
May 02, 2017 | 6:44 PM

%e0%b4%9a%e0%b4%b2%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a6%e0%b4%a8-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%82%e0%b4%aa



തൊടുപുഴ: സമൂഹത്തില്‍ സംസ്‌കാരം രൂപപ്പെടുത്തുന്നത് കലകളാണെന്നും ഏറ്റവും വലിയ ജനകീയ കലയായ സിനിമയെ കുട്ടികള്‍ ഗൗരവത്തോടെ കാണണമെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു.
ചലച്ചിത്ര അക്കാദമിയും സംസ്ഥാന ശിശുക്ഷേമ സമിതിയും ചേര്‍ന്ന് വെള്ളാപ്പാറ ഫോറസ്റ്റ് ഡോര്‍മെറ്ററിയില്‍ സംഘടിപ്പിച്ച ചലച്ചിത്രാസ്വാദന ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കമല്‍.  നല്ല സിനിമകളെ ശരിയായി അസ്വദിക്കാനുള്ള പരിശീലനം നല്‍കാനാണ് ചലച്ചിത്ര അക്കാദമി സിനിമാസ്വാദന ക്യാംപുകള്‍ സംഘടിപ്പിക്കുന്നതെന്നും കമല്‍ പറഞ്ഞു.
അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, ക്യാമ്പ് ഡയറക്ടറും സംവിധായകനുമായ മെക്കാര്‍ട്ടിന്‍, ജില്ലാ ശിശുക്ഷേമ സമിതി ഭാരവാഹികളായ കെ.ആര്‍ ജനാര്‍ദ്ദനന്‍, കെ.രാജു, കെ.എം ഉഷ, ഷൈലജ, കെ.ആര്‍ രാമചന്ദ്രന്‍ സംസാരിച്ചു.
അഞ്ചു ജില്ലകളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുക്കുന്ന ക്യാംപ് ആറിന് അവസാനിക്കും. ചലച്ചിത്രമേഖലയിലെ പ്രമുഖര്‍ ക്യാംപില്‍ പങ്കെടുക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള: ശങ്കര്‍ദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിശദമായ വാദം കേള്‍ക്കും 

Kerala
  •  4 days ago
No Image

ഇന്ന് മകരവിളക്ക്; ശബരിമലയില്‍ ഭക്തജന തിരക്ക്

Kerala
  •  4 days ago
No Image

ഓസ്ട്രേലിയയുടെ ഞെട്ടിക്കുന്ന തീരുമാനം: ഇന്ത്യയെ 'ഹൈ റിസ്ക്' ലിസ്റ്റിലേക്ക്! കാരണം കേരള പൊലിസിന്റെ കണ്ടെത്തല്‍

International
  •  4 days ago
No Image

എസ്.ഐ.ആർ: പ്രവാസി വോട്ടർ അപേക്ഷകൾ ഒരു ലക്ഷം കടന്നില്ല; സാങ്കേതിക തടസത്തിൽ ആശങ്കയറിയിച്ച് പ്രവാസി സംഘടനകൾ

Kerala
  •  4 days ago
No Image

കോളജ് അധ്യാപക പുനർവിന്യാസം:191 തസ്തികകൾ റദ്ദാക്കി; ഉദ്യോഗാർഥികൾക്ക് സർക്കാരിന്റെ ഇരുട്ടടി

Kerala
  •  4 days ago
No Image

മുന്നണിമാറ്റ നീക്കം: റോഷി വിഭാഗത്തെ ഒപ്പം നിർത്താൻ സി.പി.എം

Kerala
  •  4 days ago
No Image

വ്യത്യസ്ത സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ കൊണ്ടുപോകാന്‍ ഷെയറിങ് ബസുകള്‍; ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആര്‍.ടി.എ സ്‌കൂള്‍ ബസ് പൂളിങ് സംവിധാനം

uae
  •  4 days ago
No Image

'എന്നെ വിളിക്കാത്തിടത്ത് ഞാൻ പോകണോ'; ഐഷാ പോറ്റി കോൺഗ്രസിലെത്തിയത് അവഗണനയിൽ മനംമടുത്ത്

Kerala
  •  4 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്; കൂടുതൽ സീറ്റ് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം

Kerala
  •  4 days ago
No Image

അരങ്ങുണരുന്നു; ഇനി ഹൈ വൈബ്; 64ാമത് കേരള സ്‌കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം

Kerala
  •  4 days ago