HOME
DETAILS

വിജയപ്രതീക്ഷ വാനോളം ഉയര്‍ത്തി ഡീന്‍ കുര്യാക്കോസ്

  
backup
April 21, 2019 | 5:36 AM

%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%b5%e0%b4%be%e0%b4%a8%e0%b5%8b%e0%b4%b3%e0%b4%82-%e0%b4%89%e0%b4%af%e0%b4%b0%e0%b5%8d

നെടുങ്കണ്ടം:ആത്മവിശ്വാസം കൈമുതലാക്കി വിജയ പ്രതീക്ഷ വാനോളം ഉയര്‍ത്തി യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞൈടുപ്പ് പ്രചാരണം അവസാന ലാപ്പില്‍. ഇന്നലെ ഉടുമ്പന്‍ചോല നിയോജക മണ്ഡഡലത്തിലെ കുടിയേറ്റ മേഖലകളിലായിരുന്നു സ്ഥാനാര്‍ഥിക്ക് സ്വീകരണം ഒരുക്കിയിരുന്നത്.
തങ്ങളുടെ സ്വന്തം സ്ഥാനാര്‍ഥിയെ നെഞ്ചിലേറ്റിയാണ് ഉടുമ്പന്‍ചോല നിവാസികള്‍ ഓരോ മേഖലയിലും സ്വീകരിച്ച് ആനയിച്ചത്.
ബൈക്ക് റാലിയും കൊടിതോരണങ്ങളും പ്ലക്കാര്‍ഡുകളും കൈയിലേന്തിയുള്ള റോഡ് ഷോയും പ്രചാരണത്തിന് കൊഴുപ്പേകി.
ആനക്കല്ലില്‍ നിന്നാണ് ഇന്നലത്തെ പര്യടനം ആരംഭിച്ചത്. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. സേനാപതി വേണു, പി.പി സുലൈമാന്‍ റാവുത്തര്‍, ജിന്‍സണ്‍ വര്‍ക്കി,കെ.വി ജോര്‍ജ് കാരിമറ്റം ,എം.എന്‍ ഗോപി, ജോസ് പാലത്തിനാല്‍, കെ.ടി മൈക്കിള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  a day ago
No Image

കോട്ടയത്ത് ആഹ്ലാദ പ്രകടനത്തിനിടെ സംഘർഷം: പിടിച്ചുമാറ്റാനെത്തിയയാൾ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a day ago
No Image

കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  a day ago
No Image

പത്തനംതിട്ട ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  a day ago
No Image

ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  a day ago
No Image

അനാഥ ബാല്യങ്ങൾക്ക് സുരക്ഷയൊരുക്കി യുഎഇ; പുതിയ ഫോസ്റ്റർ കെയർ നിയമം നിലവിൽ വന്നു

uae
  •  a day ago
No Image

കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  a day ago
No Image

ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  a day ago
No Image

എറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  a day ago
No Image

തൃശൂർ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  a day ago