HOME
DETAILS

വയനാട്ടിലേക്ക് ബസില്ല: യാത്രക്കാര്‍ സ്റ്റാന്‍ഡ് ഉപരോധിച്ചു

  
backup
May 02 2017 | 21:05 PM

%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ac%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%af


കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ക്ക് സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെയും കെ.എസ്.ആര്‍.ടി.സി എംപ്ലോയീസ് അസോസിയേഷന്റെയും നേതൃത്വത്തില്‍ നടത്തിയ സമരം ഒത്തുതീര്‍പ്പാക്കിയിട്ടും ബസ് ഓടാത്തതിനാല്‍ യാത്രക്കാര്‍ കോഴിക്കോട് ബസ് ടെര്‍മിനല്‍ ഉപരോധിച്ചു.
വൈകിട്ട് മൂന്നോടെ സ്റ്റാന്‍ഡിലെത്തിയ യാത്രക്കാര്‍ രാത്രി എട്ടായിട്ടും സര്‍വിസ് ആരംഭിക്കാത്തതിനാല്‍ ഉപരോധം തീര്‍ക്കുകയായിരുന്നു. സമരം പിന്‍വലിച്ച് മണിക്കൂര്‍ അഞ്ചു കഴിഞ്ഞിട്ടും വയനാട്ടിലേക്ക് സര്‍വിസ് ആരംഭിക്കാന്‍ തയാറാകാത്തതില്‍ ക്ഷുഭിതരായ യാത്രക്കാര്‍ സ്റ്റാന്‍ഡില്‍ തടിച്ചുകൂടി. തുടര്‍ന്നാണ് മറ്റ് സര്‍വിസുകള്‍ നടത്താന്‍ അനുവദിക്കാതെ യാത്രക്കാര്‍ സ്റ്റാന്‍ഡില്‍ ബഹളം വച്ചത്.
മറ്റു ജില്ലയിലേക്കുള്ള സര്‍വിസുകളടക്കം യാത്രക്കാര്‍ തടഞ്ഞതോടെ സ്റ്റാന്‍ഡില്‍ യാത്രക്കാരും കെ.എസ്.ആര്‍.ടി.സി ജീവനക്കാരും തമ്മില്‍ വാക്കേറ്റവുമുണ്ടായി. തുടര്‍ന്ന് പൊലിസ് ഇടപെട്ട് രാത്രി 9.15ഓടെ പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago