HOME
DETAILS

പരിയാരത്ത് ചികിത്സാ ഫീസ് വര്‍ധനവ് നിലവില്‍ വന്നു

  
backup
May 02, 2017 | 10:02 PM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%be-%e0%b4%ab%e0%b5%80%e0%b4%b8%e0%b5%8d



തളിപ്പറമ്പ്: പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സാ ഫീസ് വര്‍ധനവ് നിലവില്‍ വന്നു. നേരത്തെ 30 ശതമാനം നിര്‍ദേശിക്കപ്പെട്ട വര്‍ധനവ് 40 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
ശസ്ത്രക്രിയകള്‍ക്ക് 50 ശതമാനത്തോളം ചാര്‍ജ് വര്‍ധിച്ചു. ജനറല്‍ ഒ.പി കണ്‍സല്‍ട്ടിങ് ഫീസ് 50 ആയി നിലനിര്‍ത്തിയപ്പോള്‍ സൂപ്പര്‍ സ്‌പെഷാലിറ്റിയില്‍ 150 എന്നത് 200 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്.
ലാബ് പരിശോധനകള്‍ മിക്കതിലും 50 മുതല്‍ 100 രൂപ വരെ വര്‍ധിപ്പിച്ചിട്ടുണ്ട്. സഹകരണ ഹൃദയാലയയില്‍ ഹൃദയശസ്ത്രക്രിയകള്‍ക്ക് 20,000 രൂപയോളം വര്‍ധനവ് വരുത്തി. ജീവനക്കാര്‍ക്ക് 2016 നവംബര്‍ മുതല്‍ മുന്‍കാല പ്രാബല്യം നല്‍കി ശമ്പള വര്‍ധനവ് നടപ്പാക്കുന്നതിന്റെ അധിക ബാധ്യത മറികടക്കാനാണ് ഇപ്പോള്‍ ചികിത്സാ ഫീസ് വര്‍ധിപ്പിച്ചിരിക്കുന്നത്. നിലവില്‍ രണ്ടായിരത്തോളം ജീവനക്കാരുള്ള മെഡിക്കല്‍ കോളജില്‍ ശമ്പളം നല്‍കുന്നതിന് മാത്രം പ്രതിമാസം അഞ്ചേമുക്കാല്‍ കോടി രൂപയാണ് ആവശ്യമായി വരുന്നത്. ശമ്പള വര്‍ധനയോടെ ഇത് 6.25 കോടിയായി ഉയരും. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്ലാത്ത ഉത്തരകേരളത്തിന്റെ ആരോഗ്യരംഗത്തെ ഏക പ്രതീക്ഷയായിരുന്ന പരിയാരം ഏറ്റെടുത്ത് സൗജന്യ ചികില്‍സ ലഭ്യമാക്കുമെന്ന് കരുതിയ സാധാരണക്കാര്‍ക്ക് ഇടിത്തീയായി മാറിയിരിക്കയാണ് ചികില്‍സ് ഫീസ് വര്‍ധനവ്. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഏറ്റെടുക്കലോ ആര്‍.സി.സി മോഡല്‍ സ്വയംഭരണമോ ഉപേക്ഷിച്ച മട്ടാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭാൽ ഷാഹി ജുമാ മസ്ജിദ് തർക്കം: കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് 25-ലേക്ക് മാറ്റി; സുപ്രിം കോടതി സ്റ്റേ തുടരും

National
  •  3 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവനങ്ങൾ അൽഹിന്ദ് വഴി; ജൂലൈ 22 മുതൽ 16 സെന്ററുകളിൽ സേവനം ലഭ്യം

uae
  •  3 days ago
No Image

ട്രെയിന്‍ തടഞ്ഞു; റോഡ് ഉപരോധിച്ചു; രാഹുല്‍ ഗാന്ധിയുടെ അറസ്റ്റിനെ തുടര്‍ന്ന് കേരളത്തിലും കോണ്‍ഗ്രസ് പ്രതിഷേധം

latest
  •  3 days ago
No Image

നിതിൻരാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്; നിലവിലെ അന്വേഷണ സംഘത്തെ പൂർണ്ണമായി മാറ്റി ആഭ്യന്തര വകുപ്പ്

Kerala
  •  3 days ago
No Image

ഖാർഗെയുടെ പിറന്നാളെന്ന വ്യാജേന വിളിപ്പിച്ചു; രാഹുലിന്റെയും സംഘത്തിന്റെയും 'സീക്രട്ട് ഓപറേഷനിൽ' ഞെട്ടി കേന്ദ്രസർക്കാർ

National
  •  3 days ago
No Image

അടിമാലിയിൽ അൽഫാമിന്റെ വലിപ്പത്തെ ചൊല്ലി ഹോട്ടൽ ജീവനക്കാരും വിനോദസഞ്ചാരികളും തമ്മിൽ കയ്യാങ്കളി; 3 പേർക്ക് പരുക്ക്, 3 പേർ അറസ്റ്റിൽ

Kerala
  •  3 days ago
No Image

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം;  അറസ്റ്റ് ചെയ്ത രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ വിട്ടയച്ചു

latest
  •  3 days ago
No Image

വിവാഹം നടക്കാൻ പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ക്രൂരമർദനം: പ്രധാന പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

സി.ജെ.പിക്ക് പിന്‍തുണ; മാനവീയം വീഥിയില്‍ വന്‍ പ്രതിഷേധം നടത്താന്‍ യുവാക്കള്‍

latest
  •  3 days ago
No Image

കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; പുതിയ പദ്ധതിയുമായി ദുബൈ മുനിസിപ്പാലിറ്റി

Kuwait
  •  3 days ago


No Image

രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾക്ക് നേരെ ഡൽഹി പൊലിസിന്റെ അതിക്രമം; നാളെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ മാർച്ച് നടത്താൻ കെ.പി.സി.സി ആഹ്വാനം

National
  •  3 days ago
No Image

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനകേസ്' അട്ടിമറി ആരോപണം; വിശദീകരണം നല്‍കി എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാര്‍

latest
  •  3 days ago
No Image

മീനിൽ ഉപ്പില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയ സംഭവം: പ്രചാരണം തെറ്റെന്ന് പ്രതി; വനിതാ ജീവനക്കാരിയെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതെന്ന് വെളിപ്പെടുത്തൽ

Kerala
  •  4 days ago
No Image

വഖ്ഫ് ബോർഡ് വിഷയത്തിൽ സർക്കാറിന് തിരിച്ചടിയുണ്ടായില്ല- എൻ.ഷംസുദ്ദീൻ; തർക്കം നിലനിൽക്കുമ്പോൾ ബോർ‍ഡ് യോ​ഗം ചേരുന്നത് ശരിയല്ലെന്നും അദ്ദേഹം

latest
  •  4 days ago