HOME
DETAILS

സിറിയന്‍ അഭയാര്‍ഥി ക്യാംപില്‍ ഐ.എസ് ആക്രമണം: 30 മരണം

  
backup
May 03, 2017 | 2:57 AM

%e0%b4%b8%e0%b4%bf%e0%b4%b1%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%ad%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%82


ദമസ്‌കസ്: സിറയയിലെ അഭയാര്‍ഥി ക്യംപില്‍ ഐ.എസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ 30 ഓളം പേര്‍ കൊല്ലപ്പെട്ടു.
വടക്കു കിഴക്കന്‍ സിറിയയിലെ അഭയാര്‍ഥികള്‍ തിങ്ങിത്താമസിക്കുന്ന ക്യാംപില്‍ ഇന്നലെ രാവിലെയാണ് ഐ.എസിന്റെ ആക്രമണം ഉണ്ടായത്.
കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സിവിലയന്മാരാണ് സിറിയന്‍ സന്ധദ്ധ സംഘടന അറിയിച്ചു. സിറിയയുടെയും ഇറാഖിന്റെയും അക്രമ ബാധിതമായ വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്ന് കൂടിയേറിപ്പാര്‍ത്തവര്‍ താമസിക്കുന്ന ക്യംപിന് നേരെയാണ് ആക്രമണമുണ്ടായത്.
കുര്‍ദിഷ് വിമതരുടെ കൈവശമുള്ള ഹാസ്‌ക പ്രവിശ്യയുടെ സമീപപ്രദേശമായ രജ്മ സലൈബിയിലാണ് ആക്രമണമുണ്ടായത്. തീവ്രവാദികള്‍, അഭയാര്‍ഥികള്‍ താമസിക്കുന്ന പ്രദേശത്തേക്ക് നുഴഞ്ഞു കയറിയാണ് അക്രമണം നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വിശന്നിരിക്കുന്നവര്‍ക്ക് നല്‍കൂ'; ജന്തര്‍ മന്ദറിലെ സമരഭൂമിയിലേക്ക് ഒഴുകിയെത്തുന്നു ആയിരക്കണക്കിന് ഓണ്‍ലൈന്‍ ഭക്ഷണ ഓര്‍ഡറുകള്‍

National
  •  3 days ago
No Image

കര്‍ണാടകയിലെ ഹുന്‍സൂരില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

latest
  •  3 days ago
No Image

നവകേരള യാത്രയിലെ മര്‍ദനക്കേസ് അട്ടിമറി ആരോപണം: എഡിജിപി എം.ആര്‍ അജിത് കുമാറിന് കൂടുതല്‍ സമയം നല്‍കില്ല; ഡിജിപിയുടെ റിപോര്‍ട്ട് ഇന്ന് തന്നെ നല്‍കിയേക്കും

Kerala
  •  3 days ago
No Image

ചേര്‍ത്തുപിടിച്ച് അമേരിക്കന്‍ മലയാളികള്‍; ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി അമേരിക്കയിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു

latest
  •  3 days ago
No Image

അത് വെറും വാക്കല്ല; സ്‌പെയിനിന്റെ കിരീടനേട്ടത്തില്‍ നാട്ടുകാര്‍ക്ക് ഷജീറിന്റെ വക മന്തി

Kerala
  •  3 days ago
No Image

പൊലിസ് ജീപ്പിന് പിഴയിട്ട മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സ്ഥലംമാറ്റം; ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ കേസും

Kerala
  •  3 days ago
No Image

സാധാരണ വേഷത്തില്‍ ലാത്തിയുമായെത്തിയവര്‍ ആര് ?

latest
  •  3 days ago
No Image

പ്രിയദര്‍ശിനി പദ്ധതി തിരിച്ചടിയായി; പ്രൈവറ്റ് ബസുകള്‍ പ്രതിസന്ധിയില്‍, പെരുമ്പാവൂരില്‍ ജില്ലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു

Kerala
  •  3 days ago
No Image

യുഎഇയില്‍ ഇന്നും കനത്ത ചൂട് തന്നെ; ഉള്‍പ്രദേശങ്ങളില്‍ 49 ഡിഗ്രി വരെ താപനില; പൊടിക്കാറ്റ് മുന്നറിയിപ്പ്

uae
  •  3 days ago
No Image

സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ പോക്‌സോ കേസ്: സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

Kerala
  •  3 days ago