HOME
DETAILS
MAL
വളാഞ്ചേരി സ്വദേശി മക്കയില്‍ മരിച്ചു
backup
May 03 2017 | 16:05 PM
ജിദ്ദ: മക്കയിലേ റുസൈഫയില്‍ ജോലി ചെയ്യുകയായിരുന്ന വളാഞ്ചേരി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം വെണ്ടല്ലൂര്‍ നീറ്റുക്കാട്ടില്‍ ഹുസൈന്റെ മകന്‍ മുഹമ്മദ് (30 ) ആണ് മക്കയിലെ സജാസ് കിംഗ് ആശുപത്രിയില്‍ മരിച്ചത്. ഭാര്യ: അഫ്‌സത്ത്. മകള്‍: സിയാന. മാതാവ്: ഖദീജ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."