HOME
DETAILS

മണല്‍ക്കടത്ത് തടയാന്‍ ശ്രമിച്ച സി.ഐയെ ഓട്ടോയിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമം

  
backup
May 03, 2017 | 7:41 PM

%e0%b4%ae%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a4%e0%b4%9f%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b6%e0%b5%8d


കാസര്‍കോട്: അനധികൃതമായി ഓട്ടോയില്‍ കടത്തുകയായിരുന്ന മണല്‍ പിടികൂടാന്‍ ശ്രമിച്ച സി.ഐയെ ഓട്ടോയിടിച്ചു കൊലപ്പെടുത്താന്‍ ശ്രമം. തലക്കും കൈയ്ക്കും പരുക്കേറ്റ കാസര്‍കോട് സി.ഐ സി.എ അബ്ദുല്‍ റഹിമിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി പത്തരയോടെ തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് റോഡില്‍ വച്ചാണു സംഭവം.
തളങ്കരയില്‍ നിന്ന് അനധികൃതമായി പുഴ മണല്‍ കടത്തുന്നുണ്ടെന്ന വിവരം അറിഞ്ഞതിനെ തുടര്‍ന്നു ഡ്രൈവര്‍ക്കൊപ്പം എത്തിയതായിരുന്നു സി.ഐ. ഈ സമയം പ്ലാസ്റ്റിക്ക് ചാക്കുകളിലാക്കി മണല്‍ നിറച്ച ഓട്ടോറിക്ഷ നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ സി.ഐക്ക് നേരേ ഓട്ടോ ഓടിക്കുകയായിരുന്നു. ഒഴിഞ്ഞു മാറിയെങ്കിലും വീഴ്ചയില്‍ സി.ഐയുടെ തലക്കും കൈയ്ക്കും പരുക്കേറ്റു. പിന്നീട് ഓട്ടോ ഏതാനും മീറ്റര്‍ അകലെ നിര്‍ത്തി ഓട്ടോയിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു. അനധികൃതമായി മണല്‍ കടത്തിയതിനും സി.ഐയെ ഓട്ടോ ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

169 റൺസ് ലക്ഷ്യം, പക്ഷേ ഒടുങ്ങിയത് 86-ൽ! ഹൈദരാബാദിനെ നാണംകെടുത്തി ടൈറ്റൻസ്; ഗുജറാത്തിന് ഇത് റെക്കോർഡ് വേട്ട

Cricket
  •  25 days ago
No Image

കേരളത്തിന്റെ നായകൻ ആര്? ഡൽഹിയിൽ ചർച്ചകൾ സജീവം; പ്രഖ്യാപനം നീളും, സസ്പെൻസ് തുടരുന്നു

Kerala
  •  25 days ago
No Image

കനത്ത മഴയത്ത് ഇടിവെട്ടിയപ്പോൾ ലോറിക്കുള്ളിൽ കയറിയിരുന്നു; മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞുവീണ് ലോറി ക്യാബിനുള്ളിലിരുന്ന യുവാവിന് ദാരുണാന്ത്യം

Kerala
  •  25 days ago
No Image

ബസിനുള്ളിൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് സ്വകാര്യ ബസ് കണ്ടക്ടർ പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  25 days ago
No Image

യുഡിഎഫിന് വോട്ട് ചെയ്യാത്തവർക്കും വിളി വരുമോ? കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചകളെ ട്രോളി എം.എം. മണി

Kerala
  •  25 days ago
No Image

കുവൈത്തിൽ ഇറാൻ സൈനികരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി; നാല് ഐആർജിസി ഉദ്യോഗസ്ഥർ പിടിയിൽ

Kuwait
  •  25 days ago
No Image

ട്രോളുകളിൽ നിറഞ്ഞ് പാക് നായകൻ; 'ധൈര്യമുണ്ടോ' എന്ന് ചോദിച്ചവർക്ക് കളി പഠിപ്പിച്ച് ബംഗ്ലാ കടുവകൾ

Cricket
  •  25 days ago
No Image

മകന്റെ പീഡനം സഹിക്കാനാവുന്നില്ല; ദയാവധത്തിനായി കലക്ടറെ സമീപിച്ച് വയോധികനും കുടുംബവും

National
  •  25 days ago
No Image

ആഘോഷങ്ങളല്ല, ജനക്ഷേമമാണ് പ്രധാനം; 'മദ്യമുക്ത' തമിഴ്‌നാടിനായി ആദ്യ ചുവടുവെച്ച് വിജയ്; പ്രവർത്തകർക്ക് കർശന മുന്നറിയിപ്പ്

latest
  •  25 days ago
No Image

പാകിസ്താനിലെ മാർക്കറ്റിൽ സ്ഫോടനം: ട്രാഫിക് പൊലിസുകാർ ഉൾപ്പെടെ ഒമ്പത് മരണം, നിരവധി പേർക്ക് പരുക്ക്

International
  •  25 days ago