HOME
DETAILS
MAL
കിടപ്പിലായ രോഗികള്‍ക്കായി മുണ്ടക്കുളത്തെ ഓട്ടോ തൊഴിലാളികള്‍
backup
May 03 2017 | 20:05 PM
കിഴിശ്ശേരി: മുണ്ടക്കുളത്തെ ഓട്ടോ തൊഴിലാളികള്‍ ഇന്നലെ ഓടിയത് കിടപ്പിലായ രോഗികള്‍ക്കുവേണ്ടി.
മുതുവല്ലൂര്‍ പഞ്ചായത്തിലെ പരിരക്ഷ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിഭവ സമാഹരണത്തിനാണ് ഈ തൊഴിലാളികള്‍ നിരത്തിലിറങ്ങിയത്. പഞ്ചായത്തിലെ കിടപ്പിലായ രോഗികള്‍ക്കു വേണ്ടി മുപ്പതോളം ഓട്ടോ തൊഴിലാളികളാണ് തങ്ങളുടെ ഒരു ദിവസത്തെ വേതനം നീക്കിവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."