HOME
DETAILS
MAL
തദ്ദേശസ്വയംഭരണ പൊതു സര്‍വിസ് ഉടന്‍ പ്രാവര്‍ത്തികമാക്കണം: കെ.എം.സി.എസ്.യു
backup
May 03 2017 | 20:05 PM
കാസര്‍കോട്: തദ്ദേശസ്വയംഭരണ പൊതു സര്‍വിസ് ഉടന്‍ പ്രാവര്‍ത്തികമാക്കണമെന്ന് കേരള മുനിസിപ്പല്‍ ആന്‍ഡ് കോര്പറേഷന് സ്റ്റാഫ് യൂനിയന്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നവകേരള മിഷന് പദ്ധതികളും ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളും വിജയിപ്പിക്കാന്‍ തദ്ദേശസ്വയംഭരണ ജീവനക്കാര്‍ സജീവമായി ഇടപെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ഭാരവാഹികള്‍: എ. പ്രദീപ് കുമാര്‍ (പ്രസി.), കെ. സുധീര്‍ (സെക്ര.), ശ്രീജിത്ത് (ട്രഷ.).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."