HOME
DETAILS
MAL
തദ്ദേശസ്വയംഭരണ പൊതു സര്‍വിസ് ഉടന്‍ പ്രാവര്‍ത്തികമാക്കണം: കെ.എം.സി.എസ്.യു
backup
May 03 2017 | 20:05 PM
തളിപ്പറമ്പ്: തളിപ്പറമ്പ് മര്‍ച്ചന്റ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ബോഡിയും 2017-19 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. ജില്ലാ ജനറല്‍ സെക്രട്ടറി പി. ബാഷിത് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് കെ.എസ് റിയാസ് അധ്യക്ഷനായി. ഭാരവാഹികള്‍: കെ.എസ് റിയാസ്(പ്രസി.), വി. താജുദ്ധീന്‍(ജന. സെക്ര.), ടി. ജയരാജ്(ട്രഷ.), കെ. മുസ്തഫ അല്‍ഫ, കെ. അയ്യൂബ്(വൈസ് പ്രസി.), കെ.കെ നാസര്‍, സി.പി ഷൗക്കത്തലി ഫണ്‍സിറ്റി, കെ.വി ഇബ്രാഹിംകുട്ടി ലബനീസ്(സെക്ര.). 43 അംഗ പ്രവര്‍ത്തക സമിതിയെയും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."