HOME
DETAILS
MAL
വിശദീകരണ യോഗം നടന്നു
backup
July 20 2016 | 01:07 AM
കൊട്ടിയം: തപസ്യ കലാസാഹിത്യവേദി പാരമ്പര്യത്തിലും സംസ്കാരത്തിലും ഊന്നി നിന്ന് പ്രവര്‍ത്തിക്കുന്ന സാഹിത്യവേദിയാണെന്നും, സര്ഗ്ഗാത്മകസൃഷ്ടിയിലൂടെ വിശ്വമാനവികതയുടെ സന്ദേശമെത്തിക്കലാണ് തപസ്യയുടെ ധര്‍മ്മമെന്നും വിശ്വകുമാര്‍ കൃഷ്ണജീവനം പറഞ്ഞു.
തപസ്യയുടെ പുതിയ ഭാരവാഹികളായി വിശ്വകുമാര്‍ കൃഷ്ണജീവനം (പ്രസിഡന്റ്) സുജയ് ഡി. വ്യാസന് (വൈസ് പ്രസിഡന്റ്), ഇടവന സുരേന്ദ്രനഥ് (ഓര്‍ഗനൈസിംഗ് സെക്രട്ടറി), അനില്‍ലാല്‍ (ജനറല്‍ സെക്രട്ടറി), പി.എസ്. സീനാദേവി, പ്രദീപ് കുമാര്‍, ഹന്സിലാല് (സെക്രട്ടറിമാര്‍), ജിനു കൊട്ടിയം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."