HOME
DETAILS
MAL
മിഠായി കഴിച്ച സ്കൂള്‍ കുട്ടികള്‍ക്ക് ഛര്‍ദ്ദിയും തലകറക്കവും
backup
July 20 2016 | 01:07 AM
കരുനാഗപ്പള്ളി: ചോക്ലേറ്റ് മിഠായി കഴിച്ച കുട്ടികള്‍ക്ക് ഛര്‍ദ്ദിയും തലക്കറക്കവും.വിദ്യാര്‍ഥികളെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു പ്രഥമ ശുശ്രൂഷ നല്കി വിട്ടയച്ചു. കരുനാഗപ്പള്ളിയിലെ ഒരു സ്വകാര്യ സ്കൂളിലെ അഞ്ചു കുട്ടികള്‍ക്കാണ് മിഠായി കഴിച്ചതിനെ തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. സ്കൂളിലെ ഒരു കുട്ടിയാണ് തന്റെ ജന്മദിനം പ്രമാണിച്ചു മിഠായി കൊണ്ടുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."