HOME
DETAILS
MAL
കുറ്റിപ്പുറത്ത് വയറിളക്കം ബാധിച്ച് ഒരു മരണം
backup
July 20 2016 | 02:07 AM
കോഴിക്കോട്: വയറിളക്കം ബാധിച്ച് കുറ്റിപ്പുറത്ത് ഒരാള്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി ജമീലയാണ് മരിച്ചത്. ജമീലയുടെ അമ്മയും കഴിഞ്ഞ ആഴ്ച വയറിളക്കം ബാധിച്ച് മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."