HOME
DETAILS

വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ അറസ്റ്റില്‍

  
backup
May 05 2017 | 11:05 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%95%e0%b4%b1%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b4%be%e0%b4%b8%e0%b4%b0

മംഗളൂരു: വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശി മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറസ്റ്റില്‍. കാസര്‍കോട് തളങ്കര നുസ്രത്ത് റോഡിലെ അഷ്‌റഫ് മൊയ്തീന്‍ (35) ആണ് കസ്റ്റംസിന്റെ പിടിയിലായത്.

ദുബൈയിലേയ്ക്കുള്ള സ്‌പൈസ് ജെറ്റിലെ യാത്രക്കാരനായിരുന്ന ഇയാളുടെ ബാഗില്‍ നിന്നാണ് 10,80,264 രൂപ മൂല്യമുള്ള വിദേശ കറന്‍സികള്‍ പിടികൂടിയത്.

4100 ഡോളര്‍, 1600 കുവൈത്ത് ദിനാര്‍ 1,00,000 സൗദി റിയാല്‍, 6000 യു.എ.ഇ. ദിര്‍ഹം എന്നിവയാണ് പിടികൂടിയത്. ബാഗിന്റെ അടിഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു കറന്‍സികള്‍.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  14 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  14 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  14 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  14 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  14 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  14 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  14 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  14 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  14 days ago