HOME
DETAILS
MAL
ബാര്‍ കോഴക്കേസില്‍ സര്‍ക്കാര്‍ ചെലവില്‍ മാണിക്ക് അഭിഭാഷകരെ നിയമിച്ചത് നിയമവിരുദ്ധം
backup
July 20 2016 | 08:07 AM
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മാണിക്ക് സര്‍ക്കാര്‍ ചെലവില്‍ അഭിഭാഷകരെ നിയമിച്ചത് നിയമവിരുദ്ധം. വിവാദ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ നിയമിച്ച മന്ത്രിസഭാ ഉപസമിതിയുടെതാണ് നിഗമനം. നിയമവകുപ്പും ആഭ്യന്തരവകുപ്പും തീരുമാനത്തെ എതിര്‍ത്തിരുന്നതായി ഉപസമിതി.
സര്‍ക്കാര്‍ പ്ലീഡര്മാര്ക്ക് ചട്ടവിരുദ്ധമായി മൂന്നുവര്‍ഷത്തേക്ക് കാലാവധി നീട്ടിക്കൊടുക്കുകയും ചെയ്തിരുന്നതായി കണ്ടെത്തി. മന്ത്രിസഭാ ഉപസമിതി യോഗം നാളെയും ചേരും. ഈ മാസാവസാനം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."