HOME
DETAILS

പതഞ്ജലിക്ക് ചുളുവിലക്ക് ഭൂമി: മഹാരാഷ്ട്രാ സര്‍ക്കാരിന് നോട്ടിസ്

  
backup
May 05 2017 | 18:05 PM

%e0%b4%aa%e0%b4%a4%e0%b4%9e%e0%b5%8d%e0%b4%9c%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9a%e0%b5%81%e0%b4%b3%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d


മുംബൈ: യോഗാഗുരു ബാബാ രാംദേവിന്റെ പതഞ്ജലി കമ്പനിക്കായി ചുളുവിലക്ക് ഏക്കറുകള്‍ നല്‍കിയ സംഭവത്തില്‍ മഹാരാഷ്ട്രാ സര്‍ക്കാരിന് ബോംബെ ഹൈക്കോടതിയുടെ നോട്ടിസ്. നാഗ്പൂരില്‍ നൂറുകണക്കിന് ഏക്കര്‍ ഭൂമിയാണ് കമ്പനിക്കായി സര്‍ക്കാര്‍ പതിച്ചുനല്‍കിയത്.
ആരോപണം ശരിയാണെങ്കില്‍ എന്തുകൊണ്ട് കമ്പനിക്ക് ഇളവ് അനുവദിച്ചതെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ സഞ്ജയ് നിരുപം ആണ് ബോംബെ ഹൈക്കോടതിയില്‍ പരാതി സമര്‍പ്പിച്ചത്. വന്‍ വിലയുള്ള നൂറിലേറെ ഏക്കര്‍ ഭൂമി 25 ലക്ഷത്തിന് പതഞ്ജലിക്ക് ഫുഡ് പാര്‍ക്ക് തുടങ്ങാനായി നല്‍കിയെന്നാണ് ആരോപണം. ഭൂമി കര്‍ഷകരില്‍നിന്നു വാങ്ങി കമ്പനിക്ക് പതിച്ചുനല്‍കുകയായിരുന്നുവെന്ന് പരാതിക്കാരന്‍ ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  24 minutes ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  2 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  2 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  2 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  2 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  5 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  6 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  7 hours ago