HOME
DETAILS

മതചിഹ്നത്തിന്റെ പേരില്‍ വനഭൂമി കൈയേറാന്‍ അനുവദിക്കില്ല: മന്ത്രി കെ. രാജു

  
backup
May 05 2017 | 19:05 PM

%e0%b4%ae%e0%b4%a4%e0%b4%9a%e0%b4%bf%e0%b4%b9%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%87%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d


തൊടുപുഴ: ഒരു മത ചിഹ്നത്തിന്റെ പേരിലും കേരളത്തിലെ വനഭൂമി കയ്യേറാന്‍ ആരെയും അനുവദിക്കില്ലെന്നും പുതിയ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് 1977 ന് മുന്‍പ് കുടിയേറിയവരെ സംരക്ഷിക്കുമെന്നും വനം വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്റെ രണ്ടാം സംസ്ഥാന സമ്മേളനം കുമളിയില്‍ ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം.
  ദിവസക്കൂലി വാച്ചര്‍മാരുടെ ശമ്പളം വര്‍ധിപ്പിക്കും.
ജീവനക്കാരുടെ ജോലി ഭാരം ലഘൂകരിക്കാന്‍ നടപടി ഉണ്ടാകും. പുതിയ ഫോറസ്റ്റ് സ്‌റ്റേഷനുകളും ക്യാമ്പ് ഷെഡുകളും അനുവദിക്കുമെന്നും വാച്ചര്‍ തസ്തികയിലെ ജാതിപ്പേരുകള്‍ ഒഴിവാക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി. സംതൃപ്തരായ ജീവനക്കാരാണ് വകുപ്പിനാവശ്യം. അവര്‍ക്കു മാത്രമേ നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നും മന്ത്രി പറഞ്ഞു.
  വനഭൂമി അടിയന്തിരമായി ജണ്ടകള്‍ ഇട്ട് അതിര്‍ത്തി തിരിക്കും. റവന്യു വകുപ്പുമായി സഹകരിച്ചായിരിക്കും അതിര്‍ത്തി നിര്‍ണ്ണയം നടത്തുക എന്ന് മന്ത്രി പറഞ്ഞു. സമ്മേളനത്തില്‍ ഇ എസ് ബിജിമോള്‍ എം എല്‍ എ അധ്യക്ഷനായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  16 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  16 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  16 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  17 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  17 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  17 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  17 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  17 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  17 days ago