HOME
DETAILS
MAL
മുഖ്യമന്ത്രിക്ക് കത്ത് നല്കി
backup
August 24 2018 | 05:08 AM
ആലുവ: പ്രളയക്കെടുതിയില്‍ സ്ഥാപനങ്ങളില്‍ വെള്ളം കയറി എല്ലാം നഷ്ടപ്പെട്ട ആലുവ നിയോജക മണ്ഡലത്തിലെ വ്യാപാരികള്‍ക്കാവശ്യമായ നഷ്ടപരിഹാരവും മറ്റുസഹായങ്ങളും നല്കണമെന്നാവശ്യപ്പെട്ടു അന്‍വര്‍ സാദത്ത് എം.എല്‍.എ. മുഖ്യമന്ത്രി, ധനമന്ത്രി, വ്യവസായവകുപ്പുമന്ത്രി എന്നിവര്‍ക്ക് കത്തെഴുതി. കുടാതെ പ്രളയക്കെടുതിയില്‍ കഷ്ടപ്പെടുന്ന വ്യാപാരികള്‍ക്ക് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിട ഉടമകള്‍ വാടകയിനത്തില്‍ രണ്ടു മാസത്തെ ഇളവു നല്കി സഹായിക്കണമെന്നും എം.എല്‍.എ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."