HOME
DETAILS
MAL
റെക്കോര്‍ഡുമായി ആല്‍വേസ്
backup
April 23 2019 | 20:04 PM
പാരിസ്: ഫ്രഞ്ച് ലീഗില്‍ പി.എസ്.ജി കിരീടം നേടിയതോടെ പി.എസ്.ജിയുടെ ബ്രസീലിയന്‍ താരം പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി. ആല്‍വേസിന്റെ കരിയറിലെ 41-ാം കിരീടമായിരുന്നു താരം സ്വന്തമാക്കിയത്. ആദ്യമായാണ് ഒരു താരം കരിയറില്‍ 41 കിരീടങ്ങള്‍ സ്വന്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."