HOME
DETAILS
MAL
വീട് അറ്റകുറ്റപ്പണികള്‍ക്ക് ഒരു ലക്ഷം രൂപ സഹായം
backup
July 20 2016 | 20:07 PM
കോഴിക്കോട്: പണി പൂര്‍ത്തിയായി ആറുവര്‍ഷം കഴിഞ്ഞ വീടുകളുടെ പ്ലാസ്റ്ററിങ്, പെയിന്റിങ്, ജനല്‍വാതില്‍ ഘടിപ്പിക്കല്‍, മേല്‍ക്കൂര നിര്‍മാണം, ചോര്‍ച്ച തടയല്‍, ഫ്‌ളോറിങ് തുടങ്ങിയ ജോലികള്‍ക്കു പരമാവധി ഒരു ലക്ഷം രൂപ വരെ ധനസഹായം നല്‍കുന്ന പദ്ധതിക്കു പട്ടികവര്‍ഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഈ വര്‍ഷം ജില്ലയില്‍ 15 പേര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. അപേക്ഷാ ഫോം കോടഞ്ചേരി, പേരാമ്പ്ര ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫിസുകളിലും ജില്ലാ പട്ടികവര്‍ഗ ഓഫിസിലും ലഭിക്കും. ഫോണ്‍: 9496070370, 0495 2376364.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."