HOME
DETAILS
MAL
കണ്ണൂര്‍ സര്‍വകലാശാല സെമിനാര്‍
backup
July 20 2016 | 21:07 PM
പയ്യന്നൂര്‍: കണ്ണൂര്‍ സര്‍വകലാശാല സ്വാമി ആനന്ദതീര്‍ഥ കാംപസ് കൊച്ചിന് സര്‍വകലാശാലയുടെ ഭൗതിക സ്വത്തവകാശ പഠന കേന്ദ്രത്തിന്റെയും മാനവ വിഭവശേഷി വകുപ്പിന്റെ ബൗധിക പഠന ചെയറിന്റെയും നേതൃത്വത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.
ഇന്നവേഷന്‍ ആന്‍ഡ് പേറ്റന്റ് ഫയലിങ് എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. ടി അശോകന് ഉദ്ഘാടനം ചെയ്തു.
ഫിസിക്സ് വകുപ്പ് മേധാവി ഡോ. കെ.പി സന്തോഷ് അധ്യക്ഷനായി. ബൗധിക സ്വത്തവകാശ പഠന കേന്ദ്രം ഡയറക്ടര്‍ ഡോ.എന്‍.എസ് ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ഡോ. ഐ.ജി രതീഷ്, ഡോ. കെ.എല്‍ സരളാദേവി, ഡോ. എസ് സുധീഷ്, ഡോ. കെ.ആര് ഹരിദാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."