HOME
DETAILS

'മന്ത്രി സക്കാത്ത് കൊടുക്കുന്നതിന്റെ ഫോട്ടോയിട്ടു, പുറകില്‍ നില്‍ക്കുന്നത് ലെനിനും സ്റ്റാലിനും'- സക്കാത്ത് കയ്യീന്ന് എടുത്തു കൊടുക്കണമെന്ന് വി.ഡി സതീശന്‍

  
backup
August 24 2020 | 06:08 AM

vd-satheeshan-against-kt-jaleel-2020

 

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് നേരിട്ട് കൈപ്പറ്റിയ റമദാന്‍ കിറ്റ് വിഷയം സഭയില്‍ ഉയര്‍ത്തി വി.ഡി സതീശന്‍ എം.എല്‍.എ. സര്‍ക്കാരിനെതിരെ യു.ഡി.എഫ് പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു സതീശന്‍.

യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് വാട്‌സ്ആപ്പ് ചാറ്റിലൂടെ കിട്ടിയ കിറ്റ് വിതരണം ചെയ്തുവെന്ന തരത്തില്‍ മന്ത്രി ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ് പരാമര്‍ശിച്ചാണ് വി.ഡി സതീശന്റെ വിമര്‍ശനം.

'സക്കാത്ത് കൊടുക്കുന്നതിന്റെ ഫോട്ടോയിട്ടു മന്ത്രി, പുറകില്‍ നില്‍ക്കുന്നത് ലെനിന്‍, സ്റ്റാലിന്‍, അരിവാള്‍ ചുറ്റിക നക്ഷത്രം, യു.എ.ഇയുടെ കിറ്റ് സഹായം, കൊടുക്കുകയാണ് സക്കാത്ത്. സക്കാത്ത് കയ്യീന്ന് എടുത്തു കൊടുക്കണം. സ്വന്തം അധ്വാനത്തില്‍ നിന്ന് കിട്ടുന്നതിന്റെ ഒരു ഭാഗമാണ് സക്കാത്തായി കൊടുക്കേണ്ടത്'- വി.ഡി സതീശന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  36 minutes ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  11 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  12 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  12 hours ago